"വിക്കിപീഡിയ:തിരുത്തൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* തുടർച്ചയായി അഭിവൃദ്ധിപ്പെട്ടുക്കൊണ്ടിരിക്കുന്ന സം‌രഭമാണ്‌ വിക്കിപീഡിയ: പൂർണ്ണമാകണമെന്ന...
വരി 16:
 
===കുഴപ്പങ്ങൾ പരിഹരിക്കുവാൻ ശ്രമിക്കുക: വിവരങ്ങൾ കാത്തുസൂക്ഷിക്കുക===
{{shortcut|WP:PRESERVE|WP:HANDLE|WP:FIXTHEPROBLEM|WP:PRESERVED}}
''വിവരങ്ങൾ കാത്തുസൂക്ഷിക്കുക'': നിങ്ങൾക്ക് സാധ്യമാകുമെങ്കിൽ ലേഖനത്തിലെ കുഴപ്പങ്ങൾ പരിഹരിക്കുവാൻ ശ്രമിക്കുക, നിങ്ങൾക്കതിനു സാധ്യമാകുന്നില്ലെങ്കിൽ മറ്റുള്ളവരുടെ ശ്രദ്ധയിപ്പെടുത്തുക. "പൂർണ്ണമായ" ലേഖനത്തിന്റെ ഭാഗങ്ങളായിരിക്കേണ്ട വസ്തുതകളോ മറ്റോ ലേഖത്തിലുണ്ടെങ്കിൽ അവ നിലനിർത്തപ്പെടേണ്ടതും ആവശ്യമെങ്കിൽ അവ അടയാക്കപ്പെടുത്തേണ്ടതുമാണ്‌, അല്ലെങ്കിൽ അവ പെട്ടെന്നുതന്നെ വൃത്തിയാക്കിയെടുക്കുക. ഒരു താൾ മാറ്റെയെഴുതണമെന്നോ മറ്റോ നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ നിങ്ങളങ്ങനെ ചെയ്യുക, പക്ഷേ ചർച്ചാപ്രധാന്യമുള്ളവയെന്നു തോന്നുന്നവ സം‌വാദം താളുകളിൽ കുറിച്ചുവെക്കുകയും കൂടെ നിങ്ങളെന്തിനു അങ്ങനെ ചെയ്തു എന്നതിനൊരു വിശദീകരണം നൽകുകയും ചെയ്യുക. മോശമായി പ്രതിപാദിച്ചിരിക്കുന്നു എന്നൊരു കാരണംകൊണ്ടുമാത്രം ലേഖനങ്ങളിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്യരുത്. തിരുത്തലുകൾ പുരോഗമിക്കുന്നതിനിടെ ലേഖനങ്ങൾ കൂടുതൽ മെച്ചപ്പെട്ട ഗുണനിലവാരത്തിലേക്ക് ഉയർത്തപ്പെടാനുള്ള സാധ്യതയുണ്ട്. ഒരോ ലേഖകരും മറ്റുള്ളവരുടെ പ്രയത്നങ്ങളുടെ മേൽ പടുത്തുയർത്തുന്നതുവഴിയാണ്‌ വിക്കിപീഡിയയിലെ മഹത്തായ ലേഖനങ്ങൾ രൂപപ്പെടുന്നത്.
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_നയം" എന്ന താളിൽനിന്ന് ശേഖരിച്ചത്