"വിക്കിപീഡിയ:തിരുത്തൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 14 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q8302842 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
/* തുടർച്ചയായി അഭിവൃദ്ധിപ്പെട്ടുക്കൊണ്ടിരിക്കുന്ന സം‌രഭമാണ്‌ വിക്കിപീഡിയ: പൂർണ്ണമാകണമെന്ന...
വരി 12:
==പ്രശ്നങ്ങളെ കൈകാര്യം ചെയ്യൽ==
===തുടർച്ചയായി അഭിവൃദ്ധിപ്പെട്ടുക്കൊണ്ടിരിക്കുന്ന സം‌രഭമാണ്‌ വിക്കിപീഡിയ: പൂർണ്ണമാകണമെന്ന് നിർബന്ധമില്ല===
{{policy shortcut|WP:IMPERFECT|WP:PERFECTION}}
''പൂർണ്ണത ആവശ്യമില്ല:'' ഒത്തൊരുമയോടെയുള്ള പ്രവർത്തനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്, തുടക്കത്തിൽ ശോചനീയമായോ കരടുരൂപത്തിലോ ഉള്ള ലേഖങ്ങൾ കാലം ചെല്ലുംതോറും അത്തരം പ്രവർത്തനം വഴി മികച്ച ലേഖനങ്ങളായി മാറ്റപ്പെടുന്നു എന്നതാണ്‌. ലേഖനങ്ങൾ വളരെ ശോചനീയമാണെങ്കിൽകൂടി അവ മെച്ചപ്പെടാൻ സാധ്യതയുള്ളവയാണെങ്കിൽ വിക്കിപീഡിയ അവയെ സ്വാഗതം ചെയ്യുന്നു. ഉദാഹരണത്തിന്‌ ഒരു വ്യക്തി ഒരു വിഷയത്തിലെ അവിടെയിവിടെയായുള്ള കാര്യങ്ങൾ പ്രതിപാദിക്കുന്ന ഒരു ലേഖനം തുടങ്ങുന്നു. മറ്റൊരാൾ ആ ശകലങ്ങളെ അനുയോജ്യമായ ക്രമത്തിൽ ചിട്ടയാക്കി അവതരിപ്പിക്കുകയോ കൂടുതലായി വിവരങ്ങൾ ചിത്രങ്ങൾ തുടങ്ങിയവ ചേർത്ത് ലേഖനത്തെ സഹായിച്ചേക്കാം. ഇനി വേറെരാൾ ലേഖനത്തിലെ വസ്തുതകളെ സന്തുലിമാക്കുവാൻ സഹായിക്കുകയോ നിലവിലുള്ള വിവരങ്ങൾ വസ്തുതാവിശകലങ്ങൾക്ക് വിധേയമാക്കുകയോ അവലംബങ്ങൾ ചേർക്കുകയും ചെയ്തേക്കാം. ഈ അഭിവൃദ്ധിക്കിടയിലും ലേഖനം ക്രമരഹിതമാകുകയോ ഗുണനിലവാരമില്ലാത്ത വിവരണങ്ങൾ ഉൾപ്പെടുകയോ ചെയ്തേക്കാം.
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_നയം" എന്ന താളിൽനിന്ന് ശേഖരിച്ചത്