"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ ജനാധിപത്യത്തിലോ മറ്റെന്തെങ്കിലും രാഷ്ട്രീയ വ്യവസ്ഥയിലോ ഉള്ള പരീക്ഷണവേദിയല്ല. സമവായത്തിലൂടെ കാര്യങ്ങൾ തീരുമാനിക്കുക എന്നതാണ് വിക്കിപീഡിയയുടെ രീതി. ചിലപ്പോൾ ഒരു കാര്യത്തെക്കുറിച്ച് വോട്ടെടുപ്പുണ്ടാവാറുണ്ടെങ്കിലും സമവായരീതിയാണ് വിക്കിപീഡിയയ്ക്കനുയോജ്യം.
 
=== {{anchor|BUREAUCRACY}} വിക്കിപീഡിയ ഔദ്യോഗിക കാർക്കശ്യമല്ല ===
{{policy shortcut|WP:BURO|WP:NOTBUREAUCRACY|WP:NOTBUREAU|WP:NOTLAW|WP:NOTSTATUTE|WP:NOTCOURT}}
കഠിനമായ നിർദ്ദേശങ്ങങ്ങളും നിയമങ്ങളും കൊണ്ട് സമൂഹത്തെ നിയന്ത്രിക്കാൻ കഴിയുമെങ്കിലും വിക്കിപീഡിയ അതിനു താത്പര്യപ്പെടുന്നില്ല. നയങ്ങളിലും മാർഗ്ഗരേഖകളിലുമുണ്ടാവാനിടയുള്ള വിയോജിപ്പ് സമവായ ചർച്ചയിലൂടെ പരിഹരിക്കാവുന്നതേ ഉള്ളു.
 
27,399

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1750152" എന്ന താളിൽനിന്ന് ശേഖരിച്ചത്