"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ സ്വതന്ത്രവും ഏവർക്കും തുറന്നിട്ടിട്ടുള്ളതുമാണ്, എന്നാൽ അതിന്റെ സ്വതന്ത്രവും സരളവുമായ ഘടന വിജ്ഞാനകോശം എന്ന നിലയിലുള്ളതാണ്. വിക്കിപീഡിയ വായിൽ വരുന്നത് വിളിച്ചുപറയുന്നതിനുള്ള വേദിയല്ല. വിക്കിപീഡിയ സ്വതന്ത്രവും സ്വയംഭരണം നടത്തുന്നതുമായ സമൂഹമാണെങ്കിലും എവിടുത്തെയെങ്കിലുമോ വിക്കിപീഡിയയുടെ സ്വന്തമോ ആയ നിയമങ്ങളെ ലംഘിക്കുന്നതിനെ അനുകൂലിക്കില്ല.
 
=== {{anchor|DEM|DEMOCRACY}} വിക്കിപീഡിയ ജനായത്തമല്ല ===
{{policy shortcut|WP:DEM|WP:DEMOCRACY|WP:NOT#DEM|WP:NOTDEMOCRACY}}
വിക്കിപീഡിയ ജനാധിപത്യത്തിലോ മറ്റെന്തെങ്കിലും രാഷ്ട്രീയ വ്യവസ്ഥയിലോ ഉള്ള പരീക്ഷണവേദിയല്ല. സമവായത്തിലൂടെ കാര്യങ്ങൾ തീരുമാനിക്കുക എന്നതാണ് വിക്കിപീഡിയയുടെ രീതി. ചിലപ്പോൾ ഒരു കാര്യത്തെക്കുറിച്ച് വോട്ടെടുപ്പുണ്ടാവാറുണ്ടെങ്കിലും സമവായരീതിയാണ് വിക്കിപീഡിയയ്ക്കനുയോജ്യം.
 
=== വിക്കിപീഡിയ ഔദ്യോഗിക കാർക്കശ്യമല്ല ===
കഠിനമായ നിർദ്ദേശങ്ങങ്ങളും നിയമങ്ങളും കൊണ്ട് സമൂഹത്തെ നിയന്ത്രിക്കാൻ കഴിയുമെങ്കിലും വിക്കിപീഡിയ അതിനു താത്പര്യപ്പെടുന്നില്ല. നയങ്ങളിലും മാർഗ്ഗരേഖകളിലുമുണ്ടാവാനിടയുള്ള വിയോജിപ്പ് സമവായ ചർച്ചയിലൂടെ പരിഹരിക്കാവുന്നതേ ഉള്ളു.
27,399

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1750148" എന്ന താളിൽനിന്ന് ശേഖരിച്ചത്