"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

== വിക്കിപീഡിയ സമൂഹം എന്തൊക്കെയല്ല ==
മുകളിൽ കൊടുത്തിരുന്നത് വിക്കിപീഡിയയുടെ ലേഖനങ്ങളെ കുറിക്കുന്ന കാര്യങ്ങളാണ്, ഇനിയുള്ള കാര്യങ്ങൾ സംവാദം താളുകളിൽ പാലിക്കേണ്ടവയാണ്.
=== {{anchor|BATTLE|BATTLEGROUND}}വിക്കിപീഡിയ യുദ്ധക്കളമല്ല ===
{{policy shortcut|WP:BATTLEGROUND|WP:NOTBATTLE|WP:NOTBATTLEGROUND|WP:NOTFACTIONS|WP:BATTLE}}
വിക്കിപീഡിയ അസൂയ, വ്യക്തിവിരോധങ്ങൾ, ഭയം തുടങ്ങിയകാര്യങ്ങൾ പ്രകടിപ്പിക്കേണ്ട സ്ഥലമല്ല. വ്യക്തികൾ തമ്മിലുള്ള പോരാട്ടം വിക്കിപീഡിയയുടെ നയങ്ങൾക്കും ലക്ഷ്യങ്ങൾക്കും എതിരാണ്.
 
 
താങ്കളുടെ കാഴ്ചപ്പാടിനെ വെളിപ്പെടുത്താനായി മാത്രം ലേഖനങ്ങൾ സൃഷ്ടിക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യാതിരിക്കുക. വിക്കിപീഡിയ, വിക്കിപീഡിയർ, വിക്കിമീഡിയ ഫൌണ്ടേഷൻ എന്നിവരെ നിയമപരമായ കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കാതിരിക്കുക.
 
=== വിക്കിപീഡിയ നിയമരഹിത സമൂഹമല്ല ===
വിക്കിപീഡിയ സ്വതന്ത്രവും ഏവർക്കും തുറന്നിട്ടിട്ടുള്ളതുമാണ്, എന്നാൽ അതിന്റെ സ്വതന്ത്രവും സരളവുമായ ഘടന വിജ്ഞാനകോശം എന്ന നിലയിലുള്ളതാണ്. വിക്കിപീഡിയ വായിൽ വരുന്നത് വിളിച്ചുപറയുന്നതിനുള്ള വേദിയല്ല. വിക്കിപീഡിയ സ്വതന്ത്രവും സ്വയംഭരണം നടത്തുന്നതുമായ സമൂഹമാണെങ്കിലും എവിടുത്തെയെങ്കിലുമോ വിക്കിപീഡിയയുടെ സ്വന്തമോ ആയ നിയമങ്ങളെ ലംഘിക്കുന്നതിനെ അനുകൂലിക്കില്ല.
27,399

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1750138" എന്ന താളിൽനിന്ന് ശേഖരിച്ചത്