"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

# '''ഡയറി.''' {{anchor|NOTDIARY}} ഒരു വ്യക്തി ശ്രദ്ധേയനാണെങ്കിലും അദ്ദേഹം ഉൾപ്പെട്ട എല്ലാ പരിപാടികളും ശ്രദ്ധേയമല്ല. ഉദാഹരണത്തിന് പ്രശസ്തരെപ്പറ്റിയും കായിക താരങ്ങളെപ്പറ്റിയുമുള്ള പത്രവാർത്തകൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും അതിൽ ധാരാളം നുറുങ്ങുവിവരങ്ങൾ കാണുകയും ചെയ്യും. ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തിയാൽ പരിധിയിൽ കവിഞ്ഞ വിവരങ്ങളുള്ളതും ഒരു ഡയറി പോലെ തോന്നിക്കുന്നതുമായ ലേഖനമാകും ഉണ്ടാകുക. കളിച്ച എല്ലാ കളികളെയും, അടിച്ച എല്ലാ സിക്സറുകളെയും, ഹസ്തദാനം ചെയ്ത എല്ലാ വ്യക്തികളെയും സംബന്ധിച്ച വിവരങ്ങൾ ഒരാളുടെ ജീവചരിത്രത്തിൽ ഉൾപ്പെടുത്തേണ്ട തരത്തിലുള്ള പ്രാധാന്യമുള്ള വിവരങ്ങളല്ല. -->
 
=== {{anchor|NOTEVERYTHING|Content}} വിക്കിപീഡിയ എല്ലാ വിവരങ്ങളേയും പ്രസിദ്ധീകരിക്കാറില്ല ===
{{policy shortcut|WP:NOTEVERYTHING}}
വിവരങ്ങൾ ആയി എന്നതുകൊണ്ടുമാത്രം വിക്കിപീഡിയ ചില കാര്യങ്ങൾ പ്രസിദ്ധീകരിക്കില്ല. 100% ശരിയായ കാര്യങ്ങൾ എന്നതിലുപരി വിജ്ഞാനകോശസ്വഭാവമുള്ള കാര്യങ്ങളാണ് വിക്കിപീഡിയക്കനുയോജ്യം.
# തുടർച്ചയായി ചോദിക്കുന്ന ചോദ്യങ്ങളുടെ പട്ടിക‍(FAQ): വിക്കിപീഡിയയിലെ ലേഖനങ്ങൾ ചോദ്യോത്തര പട്ടികകൾ എന്നതിലുപരിയായി ഗദ്യരചനകളായി കൊടുക്കാനാണ് വിക്കിപീഡിയ താത്പര്യപ്പെടുന്നത്.
27,423

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1750101" എന്ന താളിൽനിന്ന് ശേഖരിച്ചത്