"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77:
# '''ഡയറി.''' {{anchor|NOTDIARY}} ഒരു വ്യക്തി ശ്രദ്ധേയനാണെങ്കിലും അദ്ദേഹം ഉൾപ്പെട്ട എല്ലാ പരിപാടികളും ശ്രദ്ധേയമല്ല. ഉദാഹരണത്തിന് പ്രശസ്തരെപ്പറ്റിയും കായിക താരങ്ങളെപ്പറ്റിയുമുള്ള പത്രവാർത്തകൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും അതിൽ ധാരാളം നുറുങ്ങുവിവരങ്ങൾ കാണുകയും ചെയ്യും. ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തിയാൽ പരിധിയിൽ കവിഞ്ഞ വിവരങ്ങളുള്ളതും ഒരു ഡയറി പോലെ തോന്നിക്കുന്നതുമായ ലേഖനമാകും ഉണ്ടാകുക. കളിച്ച എല്ലാ കളികളെയും, അടിച്ച എല്ലാ സിക്സറുകളെയും, ഹസ്തദാനം ചെയ്ത എല്ലാ വ്യക്തികളെയും സംബന്ധിച്ച വിവരങ്ങൾ ഒരാളുടെ ജീവചരിത്രത്തിൽ ഉൾപ്പെടുത്തേണ്ട തരത്തിലുള്ള പ്രാധാന്യമുള്ള വിവരങ്ങളല്ല. -->
 
=== {{anchor|NOTEVERYTHING|Content}} വിക്കിപീഡിയ എല്ലാ വിവരങ്ങളേയും പ്രസിദ്ധീകരിക്കാറില്ല ===
{{policy shortcut|WP:NOTEVERYTHING}}
വിവരങ്ങൾ ആയി എന്നതുകൊണ്ടുമാത്രം വിക്കിപീഡിയ ചില കാര്യങ്ങൾ പ്രസിദ്ധീകരിക്കില്ല. 100% ശരിയായ കാര്യങ്ങൾ എന്നതിലുപരി വിജ്ഞാനകോശസ്വഭാവമുള്ള കാര്യങ്ങളാണ് വിക്കിപീഡിയക്കനുയോജ്യം.
# തുടർച്ചയായി ചോദിക്കുന്ന ചോദ്യങ്ങളുടെ പട്ടിക‍(FAQ): വിക്കിപീഡിയയിലെ ലേഖനങ്ങൾ ചോദ്യോത്തര പട്ടികകൾ എന്നതിലുപരിയായി ഗദ്യരചനകളായി കൊടുക്കാനാണ് വിക്കിപീഡിയ താത്പര്യപ്പെടുന്നത്.
Line 83 ⟶ 84:
# ഓർമ്മക്കുറിപ്പുകൾ: വേർപിരിഞ്ഞുപോയ സുഹൃത്തുക്കളേയോ ബന്ധുക്കളേയോ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ കൊടുക്കാനുള്ള സ്ഥലമല്ല വിക്കിപീഡിയ.
# ബോധന കുറിപ്പുകൾ: വിക്കിപീഡിയ വ്യക്തികൾ, സ്ഥലങ്ങൾ, വസ്തുക്കൾ തുടങ്ങി ഒട്ടനവധികാര്യങ്ങളെ കുറിച്ച് വസ്തുനിഷ്ഠമായി വിവരങ്ങൾ പങ്കുവെക്കുന്നു. എന്നാൽ എന്തെങ്കിലും ഉപദേശമോ (നിയമപരമോ, വൈദ്യപരമോ, മറ്റെന്തെങ്കിലുമോ), നിർദ്ദേശങ്ങളോ മുന്നോട്ടുവെയ്ക്കില്ല. സോഫ്റ്റ്‌വെയർ സഹായികളോ, പാചകക്കുറിപ്പുകളോ, വിക്കിപീഡിയയിൽ കൊടുക്കരുത്.
 
=== വിക്കിപീഡിയ വിവേചിച്ചു നോക്കാറില്ല ===
വിക്കിപീഡിയ ചിലപ്പോൾ ചില വായനക്കാർക്ക് ആക്ഷേപകരമോ വ്രണപ്പെടുത്തുന്നതോ ആയ കാര്യങ്ങൾ ഉൾക്കൊള്ളാനിടയുണ്ട്. വിക്കിപീഡിയ ആർക്കുവേണമെങ്കിലും തിരുത്തുവാൻ പാകത്തിൽ സ്വതന്ത്രമായതുകൊണ്ട്. ഒരു ലേഖനത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ഉറപ്പു പറയാൻ വിക്കിപീഡിയക്കാവില്ല.