"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* വിക്കിപീഡിയ ഒരു ബ്ലോഗോ വെബ്‌സ്പേസ് ദാതാവോ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റോ അനുസ്മരണ സൈറ്റോ അ...
വരി 60:
താങ്കൾ [[വിക്കി]] സാങ്കേതികവിദ്യ ഉപയോഗിച്ച് സാമൂഹികപങ്കാളിത്തത്തോടെയുള്ള മറ്റെന്തെങ്കിലും സം‌രംഭം നടത്തുവാൻ ഉദ്ദേശിക്കുന്നെങ്കിൽ, അത് ഒരേ ഒരു താൾ ഉപയോഗിക്കാനാണെങ്കിൽകൂടി, സൗജന്യമായോ പണത്തിനുപകരമായോ പ്രസ്തുത സേവനം നൽകുന്ന അനേകം വിക്കി സേവന ദാതാക്കളെ സമീപിക്കാൻ താത്പര്യപ്പെടുന്നു. താങ്കൾക്ക് [[വിക്കി]] സോഫ്റ്റ്വെയർ താങ്കളുടെ [[സെർ‌വർ|സെർ‌വറിൽ]] ഇൻസ്റ്റാൾ ചെയ്യുകയും ആവാം. കൂടുതൽ വിവരങ്ങൾക്ക് ''[[:en:Wikibooks:Wiki Science|വിക്കി ശാസ്ത്രം]]'' വിക്കിപുസ്തകം ശ്രദ്ധിക്കാൻ താത്പര്യപ്പെടുന്നു. [[:en:Wikia:scratchpad|സ്ക്രാച്പാഡ് വിക്കി പരീക്ഷണശാലയും]] സ്വന്തമായ വിക്കികൾ അനുവദിക്കും.
 
=== {{anchor|Complete|Cross|DIR|DIRECTORY|Directories|Genealogical|Sales}}വിക്കിപീഡിയ ഒരു സൂചികയല്ല ===
{{policy shortcut|WP:NOPRICES|WP:NOTCATALOG|WP:NOTDIR|WP:NOTDIRECTORY|WP:NOTTVGUIDE|WP:NOTRADIOGUIDE|WP:NOTYELLOW|WP:NOTCHANGELOG}}
ലോകത്ത് നിലനിൽക്കുന്നതോ നിലനിന്നതോ ആയ എന്തിന്റെയെങ്കിലും സൂചികമാത്രമല്ല വിക്കിപീഡിയ
# വിക്കിപീഡിയ പരസ്പരബന്ധം കുറഞ്ഞ വിവരങ്ങളുടെ കലവറയല്ല: ഉദ്ധരണികളോ, സൂക്തങ്ങളോ, വിക്കിപീഡിയ നൽകില്ല