"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയയുടെ ആഭ്യന്തര നയങ്ങളെയും മാർഗ്ഗനിർദ്ദേശങ്ങളെയും പറ്റി അലങ്കോലമുണ്ടാക്കാനുദ്ദേശിച്ചല്ലാത്ത പ്രസ്താവനകൾ (അവ വിക്കിപീഡിയ പദ്ധതിയുടെ വർത്തമാനകാലത്തും ഭാവിയിലുമുള്ള പ്രവർത്തനത്തിന് സഹായകമാണെങ്കിൽ) വിക്കിപീഡിയ നാമമേഖലയ്ക്കുള്ളിൽ നടത്താവുന്നതാണ്.
 
==={{anchor|LINK|LINKS|MIRROR|REPOSITORY}} വിക്കിപീഡിയ ഒരു സംഭരണിയല്ല ===
{{policy shortcut|WP:LINKFARM|WP:NOTLINK|WP:NOTMIRROR|WP:NOTREPOSITORY|WP:NOTIMAGE|WP:NOTGALLERY}}
വിക്കിപീഡിയ കുറേ ലിങ്കുകളുടേതോ, ചിത്രങ്ങളുടേതോ, മറ്റുമാധ്യമങ്ങളുടേതോ ഒരു മിറർ ആയോ കലവറയായോ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. വിക്കിപീഡിയയിലേക്ക് നൽകുന്ന ഏതൊരു കാര്യവും [[ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി]] അനുസരിച്ച് സ്വതന്ത്രമായിരിക്കും.
# വിക്കിപീഡിയ മറ്റു ഇന്റർനെറ്റ് ഡിറക്ടറികളിലോട്ടുള്ള ലിങ്കുകളുടെ ഒരു കൂട്ടം മാത്രമാകാൻ ആഗ്രഹിക്കുന്നില്ല. അനുയോജ്യമായ വിവരങ്ങൾ പകർന്നു തരാൻ പാകത്തിൽ പുറം ലിങ്കുകൾ ഉണ്ടാകുന്നതു തടയുന്നുമില്ല.
# വിക്കിപീഡിയയിലെ താളുകൾ വിക്കിപീഡിയയിൽ മറ്റുതാളുകളിലേക്കുള്ള ലിങ്കുകളുടെ കൂട്ടമാകാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ നാനാർത്ഥങ്ങൾ താളുകൾ ലേഖനങ്ങൾ കൂടുതൽ വിവരങ്ങൾ പകരുന്നതാകാൻ സഹായിക്കുന്നവയെന്നും മനസ്സിലാക്കുക.
# വിക്കിപീഡിയ ഫയലുകളുടേയോ പ്രമാണങ്ങളുടേയോ ശേഖരം മാത്രമാകാൻ ആഗ്രഹിക്കുന്നില്ല. വിക്കിപീഡിയയിലേക്ക് ലേഖനങ്ങളിൽ ഉപയോഗിക്കുവാൻ അനുയോജ്യമായ ഫയലുകൾ മാത്രം അപ്‌ലോഡ് ചെയ്യുക.
 
=== വിക്കിപീഡിയ ഒരു ബ്ലോഗോ വെബ്‌സ്പേസ് ദാതാവോ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റോ അനുസ്മരണ സൈറ്റോ അല്ല ===
[[ഓർക്കട്ട്]], [[മൈസ്പേസ്]], [[ഫേസ്‌ബുക്ക്]] എന്നിവയെപ്പോലെ ഒരു സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റ് അല്ല, വിക്കിപീഡിയ. ഇവിടെ താങ്കളുടെ സ്വന്തം [[വെബ്സൈറ്റ്]], [[ബ്ലോഗ്]], [[വിക്കി]] എന്നിവ സ്ഥാപിക്കാൻ പാടില്ല.
27,399

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1750075" എന്ന താളിൽനിന്ന് ശേഖരിച്ചത്