"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
=== വിക്കിപീഡിയ ഒരു നിഘണ്ടുവല്ല ===
{{policy shortcut|WP:NOT#DICDEF|WP:NOT#DICT|WP:NOT#DICTIONARY}}
വിക്കിപീഡിയ ഒരു നിഘണ്ടുവല്ല. അത് പര്യായപദങ്ങളോ കേവലം വാക്കുകളോ പ്രസിദ്ധപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.
# നിഘണ്ടു സ്വഭാവം ഇല്ലാത്തതിനാൽ: വിക്കിപീഡിയയിൽ ഒരു വാക്കിനെ നിർവചിക്കാനായി മാത്രം താളുകൾ ഉണ്ടാക്കാതെയിരിക്കുക. നിർവചനം മാത്രമുള്ള ഏതെങ്കിലും താൾ കാണുകയാണെങ്കിൽ അതൊരു ലേഖനമാക്കാൻ മുൻ‌കൈയെടുക്കുക.
27,423

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1750068" എന്ന താളിൽനിന്ന് ശേഖരിച്ചത്