"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

== വിക്കിപീഡിയ എന്തൊക്കെയല്ല ==
=== വിക്കിപീഡിയ കടലാസ് വിജ്ഞാനകോശമല്ല ===
{{policy shortcut|WP:NOTPAPER|WP:PAPER|WP:INKLESS}}
വിക്കിപീഡിയ ഒരു കടലാസ് വിജ്ഞാനകോശമല്ല. അതുകൊണ്ട് വിക്കിപീഡിയയിൽ വിഷയങ്ങളുടെ എണ്ണത്തിൽ ഒരു അവസാനം ഉണ്ടാകാൻ പാടില്ല. ഒരു ലേഖനത്തിന്റെ വലിപ്പം വളരെയധികം ആവുകയാണെങ്കിൽ ആ ലേഖനം ലോകത്തെവിടെ നിന്നും സ്വീകരിക്കുവാൻ പാകത്തിൽ ചിലപ്പോൾ വിഷയാധിഷ്ഠിതമായി വിഭജിക്കേണ്ടിവരും.
 
27,423

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1750064" എന്ന താളിൽനിന്ന് ശേഖരിച്ചത്