"പി. കേശവദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കേരളം|കേരള]]ത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവര്‍ത്തകനുമായിരുന്നു പി. കേശവദേവ്. [[ഓടയില്‍ നിന്ന്]] എന്ന കൃതിക്ക് അദ്ദേഹത്തിനു ജ്ഞാനപീഠം ലഭിച്ചു. (ജനനം - [[1904]], മരണം - [[1983]]). [[എറണാകുളം]] ജില്ലയിലെ [[വടക്കന്‍ പറവൂര്‍|വടക്കന്‍ പറവൂരിലാണ്]] അദ്ദേഹം ജനിച്ചത്.സമൂഹത്തിലെ ഏറ്റവും താണതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങള്‍ പോലും കഥയ്ക്ക് വിഷയമാക്കുകയും ചെയ്തു കേശവദേവ്.
==കൃതികള്‍==
===നോവല്‍===
"https://ml.wikipedia.org/wiki/പി._കേശവദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്