"സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[മലയാളം]] സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കുന്നതിനും, [[മലയാളം കമ്പ്യൂട്ടിങ്ങ്]] പ്രചരിപ്പിക്കുന്നതിനുമുള്ള ഒരു കൂട്ടം സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. [[ഗ്നൂ സാവന്ന|ഗ്നൂ സാവന്നയില്‍]] ഹോസ്റ്റ് ചെയ്തിരിക്കുന്ന ഈ പ്രൊജക്ട് [[മലയാളം|മലയാളത്തിനു]] വേണ്ടി ധാരാളം [[സ്വതന്ത്ര സോഫ്റ്റ്‌വെയര്‍|സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍]] വികസിപ്പിച്ചെടുത്തിട്ടുണ്ടു്.
 
 
"https://ml.wikipedia.org/wiki/സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്