"വിസ്തീർണ്ണപ്രവേഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അപസൗരം
വരി 8:
 
[[കെപ്ലർ |കെപ്ലറിന്റെ]] പ്രധാന കണ്ടുപിടുത്തങ്ങളിൽ ഒന്നു് [[ഖഗോളവസ്തു]]ക്കളുടെ വിസ്തീർണ്ണപ്രവേഗങ്ങളേയും അവയുടെ ഭ്രമണപഥങ്ങളുടെ ആകൃതികളേയും തമ്മിൽ ബന്ധപ്പെടുത്തുന്ന നിയമമായിരുന്നു.
[[Image:kepler-second-law.gif|right|thumb|ചിത്രം 2: [[കെപ്ലർ|കെപ്ലറിന്റെ]] [[കെപ്ലർ നിയമങ്ങൾ|രണ്ടാം നിയമത്തിന്റെ]] ചിത്രീകരണം. അസമമായ ദീർഘവൃത്താകൃതിയിൽ പ്രദക്ഷിണം ചെയ്യുന്ന ഒരു ഗ്രഹം സൂര്യനു സമീപത്തു് ([[ഉപസൗരം]]) കൂടുതൽ വേഗത്തിലും സൂര്യനിൽനിന്നും അകലെ ([[ഉപസൗരംഅപസൗരം]]) കുറഞ്ഞ വേഗത്തിലും സഞ്ചരിക്കുന്നു. [[ചാപവേഗം]] വ്യത്യാസപ്പെടുന്നുണ്ടെങ്കിൽ തന്നെ ഏതു ഘട്ടത്തിലും ഗ്രഹത്തിന്റെ വിസ്തീർണ്ണപ്രവേഗം സ്ഥിരമായിരിക്കും.]]
 
 
"https://ml.wikipedia.org/wiki/വിസ്തീർണ്ണപ്രവേഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്