"സ്ഫുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഏതെങ്കിലും ഒരു നിശ്ചിതസമയത്തു് ഒരു ഖഗോളവസ്തുവിനു് അതിന്റെ ഭ്രമണപഥത്തിൽ ഒരു മൂലബിന്ദു(origin)വിൽനിന്നുമുള്ള ആപേക്ഷികകോണീയ അകലത്തിനെയാണു് അതിന്റെ '''സ്ഫുടം'''(Longitude of the ascending node) എന്നു പറയുന്നതു്. പാശ്ചാത്യരീതിയനുസരിച്ച് സ്ഫുടത്തിനു് ആധാരമായ മൂലബിന്ദു [[ക്രാന്തിവൃത്തം|ക്രാന്തിവൃത്തത്തിലെ]] [[മേഷാദി]](First point of Aries) ആണു്. ഇങ്ങനെ ലഭിക്കുന്ന അളവിനു് സായനസ്ഫുടം എന്നു പറയുന്നു. എന്നാൽ ഭാരതീയരീതികളിൽ, ഈ മൂല്യത്തിനൊപ്പം [[അയനാംശം]] കൂടി പരിഗണിച്ച ഫലമാണു് കണക്കിലെടുക്കുന്നതു്. ഇതിനെ നിരയനസ്ഫുടം എന്നുപറയുന്നു.
 
 
==സ്ഫുടത്തിന്റെ ഉപയോഗം==
 
Line 7 ⟶ 5:
#. വാനനിരീക്ഷകർക്കു് വിവിധ ഖഗോളവസ്തുക്കളുടെ സ്ഥാനം മുൻകൂട്ടി അറിഞ്ഞ്, ദൂരദർശിനി തുടങ്ങിയ അവരുടെ ഉപകരണങ്ങൾ ക്രമീകരിക്കാൻ.
#. പഞ്ചാംഗം, കലണ്ടർ തുടങ്ങിയവ തയ്യാറാക്കുമ്പോൾ വർഷം, മാസം, ദിവസം തുടങ്ങിയവയുടെ കൃത്യമായ പ്രാരംഭവും ഗ്രഹയോഗങ്ങളും മറ്റും അറിയാൻ.
 
 
===മേഷാദി===
Line 17 ⟶ 14:
 
ഇതിൽ ഒരു ബിന്ദുവാണു് മേഷാദി അഥവാ മഹാവിഷുവം (first point of Aries). ജ്യോതിഃശാസ്ത്രത്തിലും ജ്യോതിഷത്തിലും ഖഗോളഗണിതത്തിൽ ഏറ്റവും പ്രാഥമികമായ മൂലബിന്ദുവായി മേഷാദിയെ പരിഗണിക്കുന്നു. മേഷാദിയിൽനിന്നും ഒരു ഖഗോളവസ്തുവിലേക്കുള്ള സ്ഥാനവ്യത്യാസമാണു് ആ ഖഗോളവസ്തുവിന്റെ രേഖാംശം നിർണ്ണയിക്കുന്നതു്. ഈ രേഖാംശം തന്നെയാണു് സ്ഫുടം എന്നും അറിയപ്പെടുന്നതു്.
 
 
==സായനസ്ഫുടം==
ക്രാന്തിവൃത്തത്തിലെ ഒരു നിശ്ചിതബിന്ദു ( [[മേഷാദി]])വിൽ നിന്നും ഒരു നിശ്ചിത സമയത്തുള്ള ഒരു ഖഗോളത്തിന്റെ കോണീയ അകലമാണു് സായനസ്ഫുടം.
 
 
==സ്ഫുടത്തിന്റെ ചരസ്വഭാവം==
Line 30 ⟶ 22:
ഭൂമിയെ സംബന്ധിച്ചിടത്തോളം, സൗരയൂഥത്തിൽനിന്നും വളരെവളരെയകലെ സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങളുടേയും മറ്റും ആപേക്ഷികസ്ഥാനചലനം തീരെ നിസ്സാരമാണു്. അതിനാൽ അവയുടെ സ്ഫുടങ്ങൾ പ്രായോഗികമായി സ്ഥിരമായിരിക്കും. (എന്നാൽ ആയിരക്കണക്കിനു കൊല്ലങ്ങളിൽ ഇതും കുറേശ്ശെ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും).
 
==സായനസ്ഫുടം==
==അയനാംശം==
ക്രാന്തിവൃത്തത്തിലെ ഒരു നിശ്ചിതബിന്ദു ( [[മേഷാദി]])വിൽ നിന്നും ഒരു നിശ്ചിത സമയത്തുള്ള ഒരു ഖഗോളത്തിന്റെ കോണീയ അകലമാണു് സായനസ്ഫുടം.
ആധുനികകാലത്തു് ഖഗോളഗണിതത്തിൽ വ്യാപകമായും പ്രായോഗികമായും ഉപയോഗിക്കുന്നതു് മേഷാദിയേയോ ക്രാന്തിവൃത്തത്തിലെ മറ്റേതെങ്കിലും സ്ഥിരബിന്ദുവിനെയോ അടിസ്ഥാനമാക്കിയുള്ള നിർദ്ദേശാങ്കങ്ങളാണു്. ലോകത്തിലെ പല രാജ്യങ്ങളും സമൂഹങ്ങളും കാലഗണനത്തിൽ വർഷം, മാസം, നക്ഷത്രം, തിഥി തുടങ്ങിയവയുടെ ആരംഭവും ദൈർഘ്യവും അളക്കാൻ ഈ വ്യവസ്ഥ അനുസരിച്ചുള്ള സായനസ്ഫുടമാണു് സ്വീകരിച്ചിരിക്കുന്നതു്.
 
==അയനാംശം==
എന്നാൽ ചില കലണ്ടറുകളിലും പഞ്ചാംഗങ്ങളിലും അയനാംശം എന്നൊരു ഘടകം കൂടി ഉൾപ്പെടുത്തിയിട്ടുണ്ടു്. മിക്കവാറും ഭാരതീയസമ്പ്രദായങ്ങളും [[ആര്യഭടൻ]], [[വരാഹമിഹിരൻ]], [[ബ്രഹ്മഗുപ്തൻ]] തുടങ്ങിയ ഭാരതീയ ജ്യോതിശാസ്ത്രജ്ഞരും [[സൂര്യസിദ്ധാന്തം]] തുടങ്ങിയ ഗണിതപദ്ധതികളും വഴി നിർദ്ദേശിക്കപ്പെടുന്ന പഞ്ചാംഗങ്ങളിൽ അയനാംശം കൂടി പരിഗണിക്കപ്പെടുന്നു.
 
"https://ml.wikipedia.org/wiki/സ്ഫുടം" എന്ന താളിൽനിന്ന് ശേഖരിച്ചത്