"സ്ഫുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' ഏതെങ്കിലും ഒരു നിശ്ചിതസമയത്തു് ഒരു ഖഗോളവസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
 
ഏതെങ്കിലും ഒരു നിശ്ചിതസമയത്തു് ഒരു ഖഗോളവസ്തുവിനു് അതിന്റെ ഭ്രമണപഥത്തിൽ ഒരു മൂലബിന്ദു(origin)വിൽനിന്നുമുള്ള ആപേക്ഷികകോണീയ അകലത്തിനെയാണു് അതിന്റെ '''സ്ഫുടം'''(Longitude of the ascending node) എന്നു പറയുന്നതു്. പാശ്ചാത്യരീതിയനുസരിച്ച് സ്ഫുടത്തിനു് ആധാരമായ മൂലബിന്ദു [[ക്രാന്തിവൃത്തം|ക്രാന്തിവൃത്തത്തിലെ]] [[മേഷാദി]](First point of Aries) ആണു്. എന്നാൽ ഭാരതീയരീതികളിൽ, ഈ സ്ഥാനത്തിൽ [[അയനാംശം]] കൂടി പരിഗണിച്ച ഫലമാണു് കണക്കിലെടുക്കുന്നതു്.
 
 
==സ്ഫുടത്തിന്റെ ഉപയോഗം==
 
#. ബഹിരാകാശഗവേഷണത്തിൽ വിവിധ ഖഗോളവസ്തുക്കളുടെ സ്ഥാനം, പ്രവേഗം, അകലം, അവയുടെ ഭ്രമണപഥത്തിന്റെ ആകൃതിയും സ്ഥാനവും, അവയുടെ ഗതിയിൽ ഉണ്ടാകാവുന്ന വ്യത്യാസം തുടങ്ങിയവ അറിയാൻ.
#. വാനനിരീക്ഷകർക്കു് വിവിധ ഖഗോളവസ്തുക്കളുടെ സ്ഥാനം മുൻകൂട്ടി അറിഞ്ഞ്, ദൂരദർശിനി തുടങ്ങിയ അവരുടെ ഉപകരണങ്ങൾ ക്രമീകരിക്കാൻ.
#. പഞ്ചാംഗം, കലണ്ടർ തുടങ്ങിയവ തയ്യാറാക്കുമ്പോൾ വർഷം, മാസം, ദിവസം തുടങ്ങിയവയുടെ കൃത്യമായ പ്രാരംഭവും ഗ്രഹയോഗങ്ങളും മറ്റും അറിയാൻ.
 
==സായനസ്ഫുടം==
 
ക്രാന്തിവൃത്തത്തിലെ ഒരു നിശ്ചിതബിന്ദു ( [[
"https://ml.wikipedia.org/wiki/സ്ഫുടം" എന്ന താളിൽനിന്ന് ശേഖരിച്ചത്