"വിക്കിപീഡിയ:ശ്രദ്ധേയത (സംഭവങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
ഒരു വിഷയം വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താവുന്നതാണോ എന്നതുസംബന്ധിച്ച് വിക്കിപീഡിയയ്ക്കകത്തുപയോഗിക്കുന്ന ഒരു സംജ്ഞയാണ് '''[[Wikipedia:Notability|ശ്രദ്ധേയത]]'''. ഒരു ലേഖനത്തിൽ പ്രതിപാദിക്കുന്ന ''വിഷയം'' '''ശ്രദ്ധേയമോ''', "ശ്രദ്ധ അർഹിക്കുന്നതോ" ആയിരിക്കണം. "പ്രാധാന്യമുള്ളതോ, താല്പര്യമുളവാക്കുന്നതോ, അസാധാരണമോ ആയതിനാൽ രേഖപ്പെടുത്തത്തക്ക ശ്രദ്ധ ആകർഷിക്കുന്നതുമായ വിഷയമാണ് ശ്രദ്ധേയം".<ref>[http://encarta.msn.com/encnet/features/dictionary/DictionaryResults.aspx?refid=1861683928 എൻകാർട്ട നിഖണ്ടുവിലെ നിർവ്വചനം] ശേഖരിച്ചത്: 13 മാർച്ച് 2008</ref> "പ്രശസ്തം" (famous), "ജനസമ്മതം" (popular) എന്നീ തള്ളിക്കളയാനാവാത്ത അർത്ഥതലങ്ങളും ''ശ്രദ്ധേയത'' (Notable) എന്ന വാക്കിനുണ്ടെങ്കിലും അവയ്ക്ക് ഇവിടെ ദ്വിതീയമായ പ്രാധാന്യമേ ഉള്ളൂ.
 
[[wiktionary:സംഭവം|സംഭവങ്ങളുടെ]] ശ്രദ്ധേയത സംബന്ധിച്ച ഈ മാർഗ്ഗനിർദ്ദേശം [[Wikipedia:Consensus|അഭിപ്രായസമന്വയത്തിലൂടെ]] സ്വീകരിക്കപ്പെട്ടതാണ്.<ref>{{cite web|title=വിക്കിപീഡിയ:സംഭവങ്ങളുടെ ശ്രദ്ധേയത - കരട്|url=http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%3A%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82%29&diff=1749354&oldid=1749352#.E0.B4.B5.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B4.BF.E0.B4.AA.E0.B5.80.E0.B4.A1.E0.B4.BF.E0.B4.AF:.E0.B4.B8.E0.B4.82.E0.B4.AD.E0.B4.B5.E0.B4.99.E0.B5.8D.E0.B4.99.E0.B4.B3.E0.B5.81.E0.B4.9F.E0.B5.86_.E0.B4.B6.E0.B5.8D.E0.B4.B0.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.87.E0.B4.AF.E0.B4.A4_-_.E0.B4.95.E0.B4.B0.E0.B4.9F.E0.B5.8D|work=ചർച്ച|publisher=വിക്കിപീഡിയ:പഞ്ചായത്ത്|accessdate=11 മെയ് 2013}}</ref> ഭൂതകാലത്തെയോ വർത്തമാനകാലത്തെയോ ഇപ്പോൾ ചുരുളഴിഞ്ഞുകൊണ്ടിരിക്കുന്ന സംഭവങ്ങളെയോ സംബന്ധിച്ച ലേഖനങ്ങൾ എങ്ങനെ എഴുതണം, അവ തമ്മിൽ എങ്ങനെ ലയിപ്പിക്കണം, ഏതൊക്കെ നീക്കം ചെയ്യണം, ഏതൊക്കെ കൂടുതൽ വികസിപ്പിക്കണം എന്നിവ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളാണിവ.
 
==പശ്ചാത്തലം==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ശ്രദ്ധേയത_(സംഭവങ്ങൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്