"വോയേജർ 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) 59 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q48469 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
രണ്ടു ഖണ്ഡിക പുതുക്കിയിട്ടുണ്ട്.
വരി 1:
{{prettyurl|Voyager 1}}
{{Infobox Spacecraftspacecraft
| Name = ''വോയേജർ 1''
| Image = [[File:Voyager 1 Template Header.jpg|290pxframeless]]
| Caption = Voyager 1
| Organization = [[NASA]] / [[JPL]]
| Major_Contractors =
| Mission_Type = Flyby
| Flyby_Of = [[Jupiter]], [[Saturn]]
| Launch = 1977-09-05 12:56:00 UTC
{{small|1=({{For year month day| year=1977| month=09| day=05}} ago)}}
| Launch_Vehicle = [[Titan IIIE]] / -[[Centaur rocket|Centaur]]
| Launch_Site = [[Cape Canaveral Air Force Station Space Launch Complex 41|സ്പേയ്സ്Space ലോഞ്ച്Launch കോംപ്ലക്സ്41Complex 41]]
[[Cape Canaveral Air Force Station]], [[ഫ്ലോറിഡ]]Florida, [[അമേരിക്ക]]United States
| Decay =
| Mission_Duration = In progress {{small|(Interstellar mission)}}
{{small|1=({{For year month day| year=19791977| month=0109| day=0405}} elapsed)}}
: {{small|[[Jupiter]] encounter
''(completed 1979-04-13)''}}
: {{small|[[Saturn]] encounter
| NSSDC_ID = 1977-084A
| Webpage = [http://voyager.jpl.nasa.gov/ NASA ''Voyager'' website]
| Mass = {{convert|721.9|kg|lb|abbr=on}}
| Power = 420 W (3 [[Radioisotope thermoelectric generator|RTGs]])
| Orbital_elements =
| Semimajor_Axis =
| Eccentricity =
| Inclination =
| Orbital_Period =
| Apoapsis =
| Periapsis =
| Orbits =
| Refs =
<ref name="PDS">{{cite web |url=http://starbrite.jpl.nasa.gov/pds/viewMissionProfile.jsp?MISSION_NAME=VOYAGER |title=വോയേജർVOYAGER:Mission Information |വർഷംyear=1989 |പബ്ലിഷർpublisher=NASA |accessdate=[[ജനുവരി]]January 2, 2011}}</ref>
[[സൗരയൂഥം|സൗരയൂഥത്തിനു]] പുറത്തെ നക്ഷത്രാന്തര മാധ്യമത്തെക്കുറിച്ച് പഠിക്കാൻ [[നാസ]] 1977 ൽ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹമാണ് ''' വോയേജർ 1'''. 722 കി. ഗ്രാം ഭാരമുള്ള ഈ [[ഉപഗ്രഹം]] ഇപ്പോൾ ഭൂമിയിൽ നിന്നും ഏകദേശം 18 ബില്ല്യൻ കി.മീ.(1800 കോടി കി.മീ) ദൂരെ എത്തിയതായി [[നാസ]] അവകാശപ്പെടുന്നു ( [[സൗരദൂരം]] 120.7) .<ref>http://voyager.jpl.nasa.gov/where/index.html</ref>
പ്ലൂട്ടോണിയം ബാറ്ററികൾകൊണ്ട് പ്രവർത്തിക്കുന്ന ഈ ഉപഗ്രഹത്തിന് 2025വരെ യാത്ര തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സെക്കന്റിൽ 17 കി. മീറ്റർ (ദിവസം 14 ലക്ഷം കി മീറ്ററിലധികം) ദൂരമാണ് ഈ പേടകം താണ്ടുന്നത് .<ref>http://www.madhyamam.com/velicham/content/വോയേജർ-അതിരു-കടക്കുന്നു</ref>
[[സൗരയൂഥം|സൗരയൂഥത്തെക്കുറിച്ചും]] അതിനു പുറത്തുള്ള [[നക്ഷത്രാന്തരീയ മാദ്ധ്യമം|നക്ഷത്രാന്തരീയ മാദ്ധ്യമത്തെക്കുറിച്ചും]] (Interstellar space) പഠിക്കാൻ [[നാസ]] 1977 ൽ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹമാണ് ''' വോയേജർ 1'''. 722 കി. ഗ്രാം ഭാരമുള്ള ഈ [[ഉപഗ്രഹം]] {{date}},<ref>[http://www.timeanddate.com/counters/customcounter.html?msg=Operation+of+Voyager+1+Probe+so+far&month=09&day=05&year=1977&hour=12&min=56&sec=00&p0=0 current operation time]</ref> ലേതു പ്രകാരം {{For year month day| year=1977| month=09| day=05}} ഭൂമിയിൽ നിന്നും നിർദേശങ്ങൾ സ്വീകരിക്കുകയും വിവരങ്ങൾ തിരിച്ച് ഭൂമിയിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. {{Convert|124.02|AU|km|abbr=on|sigfig=4}} ദൂരെയുള്ള വൊയേജർ<ref name="Peat-20120909" /><ref>[http://voyager.jpl.nasa.gov/where/index.html Voyager 1], Where are the Voyagers – NASA Voyager 1</ref> {{as of|2013|04|lc=on}} ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത വസ്തുവായി കണക്കാക്കപ്പെടുന്നു. മുൻപ് നമുക്ക് അറിവില്ലാതെയിരുന്ന ശൂന്യാകാശഭാഗത്തു കൂടിയാണ് വോയേജർ ഇപ്പോൾ യാത്ര ചെയ്യുന്നത്. ഈ പ്രദേശം നക്ഷത്രാന്തര തലത്തിന്റെ ഭാഗമാണോ മറിച്ച് സൗരയൂധത്തിന്റെ ഉള്ളിൽ തന്നെയാണോ എന്നത് വ്യക്തമല്ല.
ഭൂമിയിൽ നിന്ന് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന മനുഷ്യനിർമ്മിതിയായി വോയേജറിനെ പരിഗണിക്കുന്നു. കൂടാതെ സൗരയൂഥം താണ്ടുന്ന ആദ്യമനുഷ്യനിർമ്മിതിയായും ഇതിനെ വിശേഷിപ്പിക്കുന്നു. ഹെലിയോസ്ഫിയറിന്റെ(സൂര്യമണ്ഡലപാളി) ഹെലിയോഷീത്ത് എന്ന ബാഹ്യപാളിയിൽ ഇതെത്തിയതായി [[നാസ]] സാക്ഷ്യപ്പെടുത്തുന്നു.
== നിർമ്മാണം ==
വോയേജർ 1-ഉം സഹോദര ഉപഗ്രഹമായ വോയേജർ 2-ഉം പ്രഥമ ദൗത്യം ദീർഘിപ്പിച്ച് സൗരയുധത്തിന്റെ അതിർവരമ്പുകളേക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി വിനിയോഗിക്കുകയായിരുന്നു. [[കൈപ്പർ വലയം]] (Kuiper belt), സൗരമണ്ഡലം (heliosphere), നക്ഷത്രാന്തര തലം തുടങ്ങിയവയേക്കുറിച്ചുള്ള പഠനമാണ് ഇതിൽ പ്രധാനം. വോയേജറിന്റെ പ്രഥമ ദൗത്യം 1980, നവംബർ 20-നു സമാപിച്ചു. 1979-ൽ വ്യാഴത്തിന്റെ 1980-ൽ ശനിയുടെയും<ref>The term "visit" is used here in the sense of "approach".</ref> ഘടനെയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ ശേഖരിച്ചതിനു ശേഷമാണ് വോയേജറിന്റെ പ്രഥമ ദൗത്യം [[നാസ]] അവസാനിപ്പിച്ചത്. [[സൗരയൂഥം|സൗരയൂഥത്തിലെ]] രണ്ട് വലിയ ഗ്രഹങ്ങളുടേയും അവയുടെ [[ഉപഗ്രഹം|ഉപഗ്രഹങ്ങളുടേയും]] വിശദമായ ചിത്രങ്ങൾ ലഭ്യമാക്കിയത് വോയേജർ 1 ആണ്.
ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലാണിത് നിർമ്മിക്കപ്പെട്ടത്. ഇതിൽ മൂന്ന് റേഡിയോ ഐസോടോപ്പ് തെർമോഇലക്ട്രിക്ക് ജനറേറ്ററുണ്ട്. ഇതിലാണ് [[പ്ലൂട്ടോണിയം|പ്ലൂട്ടോണിയം 238]] ഓക്സൈഡ് മണ്ഡലങ്ങളുള്ളത്.. ഇവ മൂന്നും ചേർന്ന് 470 വാട്ട് പവർ എൻജിന് നൽകുന്നു. 2025 വരെ ഈ ജനറേറ്ററുകൾ കുറഞ്ഞ രീതിയിലെങ്കിലും പവർ നൽകുമെന്ന് കരുതപ്പെടുന്നു.
== ദൗത്യത്തിന്റെ പശ്ചാത്തലം ==
=== ചരിത്രം ===
1960-കളിൽ ആണ് സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഒരു ബൃഹത് ബഹിരാകാശ പര്യടനം നടത്തണം എന്ന ആശയം മുന്നോട്ടു വെക്കപ്പെട്ടത്. ഈ ആശയത്തിന്റെ പിൻപറ്റി [[നാസ]] 1970-കളിൽ ഈ ദൗത്യത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. അന്ന് നവീനമായിരുന്ന ഗുരുത്വാകർഷണ സഹായക സാങ്കേതിക വിദ്യയുടെ (Gravitiy assist) ഉപയോഗം വഴി ഒരു ശൂന്യാകാശ പേടകത്തെ സൗരയൂഥത്തിന്റെ വിദൂര പ്രദേശങ്ങളിൽ എത്തിക്കാം എന്നു [[നാസ]] കണക്കുകൂട്ടി. ഇതിനനുകൂലമാകുന്ന തരത്തിൽ ഗ്രഹങ്ങൾ ഒരു പ്രത്യേക രീതിയിൽ അണിചേരപ്പെടുന്ന സമയം കൂടിയായിരുന്നു അത്.
ഗുരുത്വാകർഷണ സഹായക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുകവഴി ഒരു പേടകത്തിന് ഏറ്റവും കുറച്ച് ഇന്ധനം ഉപയോഗിച്ച് ഏറ്റവും കൂറഞ്ഞ സമയത്തിനുള്ളിൽ നാലു വാതകഭീമൻ ഗ്രഹങ്ങളെ ([[വ്യാഴം]], [[ശനി]], [[യുറാനസ്]], [[നെപ്റ്റ്യൂൺ]]) സന്ദർശിക്കാൻ സാധിക്കുമായിരുന്നു. തുടക്കത്തിൽ വോയേജർ 1 രൂപകൽപ്പന ചെയ്തിരുന്നത് മാരിനർ ദൗത്യത്തിലെ മാരിനർ 11 ആയിട്ടായിരുന്നുവെങ്കിലും ദൗത്യത്തിനുള്ള നിക്ഷേപത്തിൽ കുറവു വന്നതോടെ ദൗത്യം [[ശനി|ശനിയേയും]] [[വ്യാഴം|വ്യാഴത്തേയും]] അടുത്തുകൂടി പറന്ന് പഠനം നടത്തുന്നതിനായി മാത്രം വെട്ടിച്ചുരുക്കേണ്ടതായി വന്നു. ദൗത്യം മുന്നേറിയപ്പോൾ, മാരിനർ ദൗത്യങ്ങളിൽ നിന്ന് പേടകത്തിന്റെ രൂപകൽപ്പനയിൽ കാര്യമായി വ്യത്യാസങ്ങൾ വന്നതോടെ പേര് വൊയേജർ എന്നാക്കി മാറ്റുകയായിരുന്നു.<ref>[http://history.nasa.gov/SP-4219/Chapter11.html '' Chapter 11 "Voyager: The Grand Tour of Big Science"] (sec. 268.), by Andrew,J. Butrica, found in ''From Engineering Science To Big Science'' ISBN 978-0-16-049640-0 edited by Pamela E. Mack, NASA, 1998</ref>
==നാഴികക്കല്ലുകൾ==
{| style="float:left;"
"https://ml.wikipedia.org/wiki/വോയേജർ_1" എന്ന താളിൽനിന്ന് ശേഖരിച്ചത്