"അമീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'നേതാവ് എന്നാണു അമീർ എന്നതിന്റെ ഭാഷാർത്ഥം. രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
No edit summary
വരി 1:
{{mergeto|അമീർ}}നേതാവ് എന്നാണു അമീർ എന്നതിന്റെ ഭാഷാർത്ഥം. രാജ്യത്തെ നയിക്കുന്നവർ എന്ന അർത്ഥത്തിൽ രാഷ്ട്രതലവന്മാരെ അമീർ എന്ന് വിളിക്കും. ഇന്ന് ചില അറബ് രാജ്യങ്ങളിൽ അമീർ എന്നത് രാജാവിന്റെ ( രാഷ്ട്ര ഭരണ തലവന്റെ ) സ്ഥാനപ്പേരാണു. കുവൈത്ത് അതിനു ഉദാഹരണമാണു. അവിടെ രാജ്യത്തിന്റെ ഏറ്റവും ഉന്നത അധികാരം ഉള്ള വ്യക്തിയാണു അമീർ.
"https://ml.wikipedia.org/wiki/അമീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്