"സിസ്റ്റർ മേരി ബനീഞ്ജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|marySister johnMary thottamBaninja}}
{{Distinguish|മേരി ജോൺ കൂത്താട്ടുകുളം}}
{{Infobox Writer
വരി 23:
| subject =
| movement =
| notableworks = ''മാർത്തോമാ വിജയം മഹാകാവ്യം'',<br />''ഗാന്ധിജയന്തി മഹാകാവ്യം'',<br />''ലോകമേ യാത്ര'',<br />''തോട്ടം കവിതകൾ''
| spouse =
| partner =
വരി 41:
[[1899]] [[നവംബർ 6]]-ന്‌ എറണാകുളം ജില്ലയിൽ ഉൾപ്പെട്ട [[ഇലഞ്ഞി ഗ്രാമപഞ്ചായത്ത്|ഇലഞ്ഞിയിലെ]] തോട്ടം കുടുംബത്തിൽ ഉലഹന്നാന്റേയും [[മാന്നാനം]] പാട്ടശ്ശേരിൽ മറിയാമ്മയുടേയും മകളായി ജനിച്ചു. ആശാൻ കളരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മാന്നാനം സ്കൂളിലും, [[മൂത്തോലി]] കോൺവെന്റ് സ്കൂളിൽ നിന്നും വെർണാക്കുലർ സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. തുടർന്ന് [[വടക്കൻ പറവൂർ|വടക്കൻ പറവൂരിലെ]] സെന്റ് തോമസ് പ്രൈമറി സ്കൂളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. രണ്ട് വർഷത്തിനുശേഷം [[കൊല്ലം]] ഗവണ്മെന്റ് മലയാളം സ്കൂളിൽ ചേരുകയും മലയാളം ഹയർ പരീക്ഷ പാസ്സാകുകയും ചെയ്തു. അതിനുശേഷം വടക്കൻ പറവൂരിൽ സ്ഥിതിചെയ്തിരുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അദ്ധ്യാപികയാകുകയും ചെയ്തു. [[1922]]-ൽ [[കുറുവിലങ്ങാട്]] കോൺവെന്റ് മിഡിൽ സ്കൂളിൽ അദ്ധ്യാപിക ആകുകയും പിറ്റേ വർഷം മുതൽ പ്രാഥമിക അദ്ധ്യാപിക ആകുകയും ചെയ്തു. [[1928]] [[ജൂലൈ 16]] ന്‌ കർമ്മലീത്ത സന്യാസിനി സഭയിൽ അംഗമായി ചേരുകയും 'സിസ്റ്റർ മേരി ബനീഞ്ജ' എന്ന പേര്‌ സ്വീകരിക്കുകയും ചെയ്തു. [[1950]]-ൽ ഇലഞ്ഞി ഹൈസ്കൂളിലേക്ക് സ്ഥലം മാറുകയും [[1961]]-ൽ അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിക്കുകയും ചെയ്തു.1985 മെയ് 21-ന്‌ നിര്യാതയായി.
===സാഹിത്യ സപര്യ===
"ഗീതാവലി" എന്ന ആദ്യ കവിതാ സമാഹാരം [[ഉള്ളൂർ എസ്. പരമേശ്വരയ്യർ|മഹാകവി ഉള്ളൂരിന്റെ]] അവതാരികയോടുകൂടി 1927-ൽ പ്രസിദ്ധീകരിച്ചതോടെ ഒരു കവയിത്രി എന്ന നിലയിൽ അംഗീകാരം ലഭിച്ചു..സന്ന്യാസി മഠത്തിൽ ചേരുന്നതിന് മുൻപായി രചിച്ച "ലോകമേ യാത്ര" എന്ന പ്രസിദ്ധമായ കവിത ഇക്കാലയളവിൽ രചിച്ചതാണ്‌പ്രസിദ്ധമാണ്. [[1971]]-ൽ [[സാഹിത്യം|സാഹിത്യത്തിലെ]] സംഭാവന പരിഗണിച്ച് [[മാർപ്പാപ്പ]] "ബെനേമെരേന്തി" എന്ന ബഹുമതി നൽകി ആദരിച്ചു. [[കേരള കത്തോലിക്ക അൽമായ അസ്സോസിയേഷൻ]] [[1981]] ചെപ്പേട് നൽകിയും സിസ്റ്റർ മേരി ബനീഞ്ജയെ ആദരിച്ചു<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1841 സിസ്റ്റർ മേരി ബനീഞ്ജയെക്കുറിച്ച് പുഴ.കോം]</ref>. തെരഞ്ഞെടുത്തതിരഞ്ഞെടുത്ത കവിതകൾ എന്ന ആദ്യകവിതകളുടെ കവിതാസമാഹാരംആദ്യസമാഹാരമായ ''തോട്ടം കവിതകൾ'' എന്ന പേരിൽ 1973-ലും പ്രസിദ്ധീകൃതമായി.രണ്ടാമത്തെ കവിതാസമാഹാരമായസമാഹാരം "''ലോകമേ യാത്ര"'' (1986),ഇവരുടെ "വാനമ്പാടി"മരണാനന്തരം എന്ന1986-ലും ആത്മകഥആത്മകഥയായ ''വാനമ്പാടി'' (1986) എന്നിവയും-ലും പ്രസിദ്ധീകരിച്ചുപ്രസിദ്ധീകരിക്കപ്പെട്ടു.
 
== പ്രധാന കൃതികൾ ==
* ''ഗീതാവലി''
* ''ലോകമേ യാത്ര''
* ''കവിതാരാമം''
* ''ഈശപ്രസാദം''
* ''ചെറുപുഷ്പത്തിന്റെ ബാല്യകാലസ്മരണകൾ''
* ''വിധി വൈഭവം''
* ''ആത്മാവിന്റെ സ്നേഹഗീത''
* ''അദ്ധ്യാത്മിക ഗീത''
* ''മാഗ്ഗി''
* ''മധുമഞ്ജരി''
* ''ഭാരത മഹാലക്ഷ്മി''
* ''കവനമേള''
* ''മാർത്തോമാ വിജയം മഹാകാവ്യം''
* ''കരയുന്ന കവിതകൾ''
* ''ഗാന്ധിജയന്തി മഹകാവ്യംമഹാകാവ്യം''
* ''അമൃതധാര''
==പുരസ്കാരങ്ങൾ==
* സാഹിത്യ സംഭാവനകൾക്കായി [[മാർപ്പാപ്പ]] നല്കിയ 'ബെനേമെരേന്തി' ബഹുമതി.
"https://ml.wikipedia.org/wiki/സിസ്റ്റർ_മേരി_ബനീഞ്ജ" എന്ന താളിൽനിന്ന് ശേഖരിച്ചത്