"സിസ്റ്റർ മേരി ബനീഞ്ജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
 
 
[[കേരളം|കേരളത്തിലെ]] പ്രശസ്തയായിരുന്ന ഒരു [[കവയിത്രി|കവയിത്രിയായിരുന്നു]] ''സിസ്റ്റർ മേരി ബനീഞ്ജ'' അഥവാ '''മേരി ജോൺ തോട്ടം'''<ref>[http://books.google.ae/books?id=u297RJP9gvwC&pg=PA402&dq=mary+john+thottam&hl=en&sa=X&ei=RwqNUd74MY_wrQegiIHIDA&ved=0CC4Q6AEwAA#v=onepage&q=mary%20john%20thottam&f=false Women Writing in India: 600 B.C. to the Present]</ref>. ''മാർത്തോമാ വിജയം മഹാകാവ്യം'', ''ഗാന്ധിജയന്തി മഹാകാവ്യം'' എന്നിങ്ങനെ രണ്ട് [[മഹാകാവ്യം|മഹാകാവ്യങ്ങൾ]] എഴുതിയ മേരി ജോൺ തോട്ടം,എഴുതിയിട്ടുണ്ട്.
==ജീവിതരേഖ==
[[1899]] [[നവംബർ 6]]-ന്‌ എറണാകുളം ജില്ലയിൽ ഉൾപ്പെട്ട [[ഇലഞ്ഞി ഗ്രാമപഞ്ചായത്ത്|ഇലഞ്ഞിയിലെ]] തോട്ടം കുടുംബത്തിൽ ഉലഹന്നാന്റേയും [[മാന്നാനം]] പാട്ടശ്ശേരിൽ മറിയാമ്മയുടേയും മകളായി ജനിച്ചു. ആശാൻ കളരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മാന്നാനം സ്കൂളിലും, [[മൂത്തോലി]] കോൺവെന്റ് സ്കൂളിൽ നിന്നും വെർണാക്കുലർ സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. തുടർന്ന് [[വടക്കൻ പറവൂർ|വടക്കൻ പറവൂരിലെ]] സെന്റ് തോമസ് പ്രൈമറി സ്കൂളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. രണ്ട് വർഷത്തിനുശേഷം [[കൊല്ലം]] ഗവണ്മെന്റ് മലയാളം സ്കൂളിൽ ചേരുകയും മലയാളം ഹയർ പരീക്ഷ പാസ്സാകുകയും ചെയ്തു. അതിനുശേഷം വടക്കൻ പറവൂരിൽ സ്ഥിതിചെയ്തിരുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അദ്ധ്യാപികയാകുകയും ചെയ്തു. [[1922]]-ൽ [[കുറുവിലങ്ങാട്]] കോൺവെന്റ് മിഡിൽ സ്കൂളിൽ അദ്ധ്യാപിക ആകുകയും പിറ്റേ വർഷം മുതൽ പ്രാഥമിക അദ്ധ്യാപിക ആകുകയും ചെയ്തു. [[1928]] [[ജൂലൈ 16]] ന്‌ കർമ്മലീത്ത സന്യാസിനി സഭയിൽ അംഗമായി ചേരുകയും 'സിസ്റ്റർ മേരി ബനീഞ്ജ' എന്ന പേര്‌ സ്വീകരിക്കുകയും ചെയ്തു. [[1950]]-ൽ ഇലഞ്ഞി ഹൈസ്കൂളിലേക്ക് സ്ഥലം മാറുകയും [[1961]]-ൽ അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിക്കുകയും ചെയ്തു.1985 മെയ് 21-ന്‌ നിര്യാതയായി.
[[1899]] [[നവംബർ 6]]-ന്‌ എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലെ തോട്ടം കുടുംബത്തിൽ ഉലഹന്നാന്റേയും [[മാന്നാനം]] പാട്ടശ്ശേരിൽ മറിയാമ്മയുടേയും മകളായി ജനിച്ചു.
===സാഹിത്യ സപര്യ===
ആശാൻ കളരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മാന്നാനം സ്കൂളിലും, [[മൂത്തോലി]] കോൺവെന്റ് സ്കൂളിൽ നിന്നും വെർണാക്കുലർ സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. തുടർന്ന് [[വടക്കൻ പറവൂർ|വടക്കൻ പറവൂരിലെ]] സെന്റ് തോമസ് പ്രൈമറി സ്കൂളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. രണ്ട് വർഷത്തിനുശേഷം [[കൊല്ലം]] ഗവണ്മെന്റ് മലയാളം സ്കൂളിൽ ചേരുകയും മലയാളം ഹയർ പരീക്ഷ പാസ്സാകുകയും ചെയ്തു. അതിനുശേഷം വടക്കൻ പറവൂരിൽ സ്ഥിതിചെയ്തിരുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അദ്ധ്യാപികയാകുകയും ചെയ്തു. [[1922]]-ൽ [[കുറുവിലങ്ങാട്]] കോൺവെന്റ് മിഡിൽ സ്കൂളിൽ അദ്ധ്യാപിക ആകുകയും പിറ്റേ വർഷം മുതൽ പ്രാഥമിക അദ്ധ്യാപിക ആകുകയും ചെയ്തു.
"ഗീതാവലി" എന്ന ആദ്യ കവിതാ സമാഹാരം [[ഉള്ളൂർ എസ്. പരമേശ്വരയ്യർ|മഹാകവി ഉള്ളൂരിന്റെ]] അവതാരികയോടുകൂടി 1927-ൽ പ്രസിദ്ധീകരിച്ചതോടെ ഒരു കവയിത്രി എന്ന നിലയിൽ അംഗീകാരം ലഭിച്ചു. [[1928]] [[ജൂലൈ 16]] ന്‌ കർമ്മലീത്ത സന്യാസിനി സഭയിൽ അംഗമായി ചേരുകയും '''സിസ്റ്റർ മേരി ബനീഞ്ജ ''' എന്ന പേര്‌ സ്വീകരിക്കുകയും ചെയ്തു. "ലോകമേ യാത്ര" എന്ന പ്രസിദ്ധമായ കവിത ഇക്കാലയളവിൽ രചിച്ചതാണ്‌. [[1950]] ൽ ഇലഞ്ഞി ഹൈസ്കൂളിലേക്ക് സ്ഥലം മാറുകയും [[1961]]-ൽ അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിക്കുകയും ചെയ്തു. [[1971]]-ൽ [[സാഹിത്യം|സാഹിത്യത്തിലെ]] സംഭാവന പരിഗണിച്ച് [[മാർപ്പാപ്പ]] "ബെനേമെരേന്തി" എന്ന ബഹുമതി നൽകി ആദരിച്ചു. [[കേരള കത്തോലിക്ക അൽമായ അസ്സോസിയേഷൻ]] [[1981]] ചെപ്പേട് നൽകിയും സിസ്റ്റർ മേരി ബനീഞ്ജയെ ആദരിച്ചു<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1841 സിസ്റ്റർ മേരി ബനീഞ്ജയെക്കുറിച്ച് പുഴ.കോം]</ref>. തെരഞ്ഞെടുത്ത കവിതകൾ എന്ന ആദ്യ കവിതാസമാഹാരം ''തോട്ടം കവിതകൾ'' എന്ന പേരിൽ 1973-ൽ പ്രസിദ്ധീകൃതമായി. കവിതാസമാഹാരമായ "ലോകമേ യാത്ര" (1986), "വാനമ്പാടി" എന്ന ആത്മകഥ (1986) എന്നിവയും പ്രസിദ്ധീകരിച്ചു.
==സാഹിത്യ സപര്യ==
"ഗീതാവലി" എന്ന ആദ്യ കവിതാ സമാഹാരം [[ഉള്ളൂർ എസ്. പരമേശ്വരയ്യർ|മഹാകവി ഉള്ളൂരിന്റെ]] അവതാരികയോടുകൂടി 1927-ൽ പ്രസിദ്ധീകരിച്ചതോടെ ഒരു കവയിത്രി എന്ന നിലയിൽ അംഗീകാരം ലഭിച്ചു. [[1928]] [[ജൂലൈ 16]] ന്‌ കർമ്മലീത്ത സന്യാസിനി സഭയിൽ അംഗമായി ചേരുകയും '''സിസ്റ്റർ മേരി ബനീഞ്ജ ''' എന്ന പേര്‌ സ്വീകരിക്കുകയും ചെയ്തു. "ലോകമേ യാത്ര" എന്ന പ്രസിദ്ധമായ കവിത ഇക്കാലയളവിൽ രചിച്ചതാണ്‌. [[1950]] ൽ ഇലഞ്ഞി ഹൈസ്കൂളിലേക്ക് സ്ഥലം മാറുകയും [[1961]]-ൽ അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിക്കുകയും ചെയ്തു. [[1971]]-ൽ [[സാഹിത്യം|സാഹിത്യത്തിലെ]] സംഭാവന പരിഗണിച്ച് [[മാർപ്പാപ്പ]] "ബെനേമെരേന്തി" എന്ന ബഹുമതി നൽകി ആദരിച്ചു. [[കേരള കത്തോലിക്ക അൽമായ അസ്സോസിയേഷൻ]] [[1981]] ചെപ്പേട് നൽകിയും സിസ്റ്റർ മേരി ബനീഞ്ജയെ ആദരിച്ചു<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1841 സിസ്റ്റർ മേരി ബനീഞ്ജയെക്കുറിച്ച് പുഴ.കോം]</ref>.
 
തെരഞ്ഞെടുത്ത കവിതകൾ എന്ന ആദ്യ കവിതാസമാഹാരം ''തോട്ടം കവിതകൾ'' എന്ന പേരിൽ 1973 ൽ പ്രസിദ്ധീകൃതമായി. 1985 മെയ് 21 ന്‌ നിര്യാതയായി. തുടർന്ന് കവിതാസമാഹാരമായ "ലോകമേ യാത്ര" (1986), "വാനമ്പാടി" എന്ന ആത്മകഥ (1986) എന്നിവയും പ്രസിദ്ധീകരിച്ചു.
 
== പ്രധാന കൃതികൾ ==
"https://ml.wikipedia.org/wiki/സിസ്റ്റർ_മേരി_ബനീഞ്ജ" എന്ന താളിൽനിന്ന് ശേഖരിച്ചത്