"ബാരൺ മുഞ്ചാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 30:
}}
 
തന്റെ നുണക്കഥകളിലൂടെ പ്രസിദ്ധനായ ഒരു ജർമ്മൻ സൈനികനായിരുന്നു '''ബാരൺ മുഞ്ചാസൻ''' (ആംഗലേയം : Hieronymus Carl Friedrich von Münchhausen, {{IPA-de|ˈmʏnçhaʊzən}}). ഇദ്ദേഹം റഷ്യൻ സൈന്യത്തിൽ ചേർന്ന് [[ഓട്ടൊമൻ സാമ്രാജ്യം|ഒട്ടോമൻ തുർക്കികൾക്കെതിരേ]] രണ്ടു യുദ്ധങ്ങളിൽ പങ്കെടുക്കുകയും തിരിച്ചു നാട്ടിലെത്തിയതിന് ശേഷം തന്റെ യാത്രകളെക്കുറിച്ച് അനേകം അവിശ്വസനീയമായ കഥകളുണ്ടാക്കി പറയാൻ ആരംഭിച്ചതായി പറയപ്പെടുന്നു{{തെളിവ്}}.
 
നുണക്കഥകളുണ്ടാക്കിപ്പറയുന്ന മാനസികാവസ്ഥയെക്കുറിക്കുന്ന [[മുഞ്ചാസൻ സിൻഡ്രോം]] എന്ന രോഗത്തിന്റെ പേര് ഇദ്ദേഹത്തിന്റെ പേരിൽനിന്നാണ് ഉണ്ടായത്{{തെളിവ്}}<ref name='"ഈ-മെഡിസിൻ-ഹെൽത്-1"'>{{cite web|title=ഈ-മെഡിസിൻ ഹെൽത്ത് Munchausen Syndrome|url=http://www.emedicinehealth.com/munchausen_syndrome/article_em.htm|accessdate=10 മെയ് 2013}}</ref>.
 
ഇദ്ദേഹത്തിന്റെ കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്ഉൾക്കൊണ്ടുകൊണ്ട് പുതിയ[[റുഡോൾഫ് ഒരുഎറിച് കഥാശൈലിയുംറാസ്പ്]] (Rudolf Erich Raspe) എന്ന കഥാകൃത്ത് കൂടുതൽ അതിശയോക്തി കലർത്തി '''ബാരൺ മുഞ്ചാസൻ''' എന്നു തന്നെ പേരു പറയാവുന്നപേരിൽ ഒരു കഥാപാത്രസ്വഭാവവുംകഥാപാത്രത്തെ ഉൾപ്പെടുത്തി മുഞ്ചാസൻ കഥകൾ എന്ന ലോകസാഹിത്യത്തിൽപുസ്തകം ഉടലെടുത്തുപ്രസിദ്ധീകരിച്ചു{{തെളിവ്}}.
 
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:കോമിക് കഥാപാത്രങ്ങൾ]]
"https://ml.wikipedia.org/wiki/ബാരൺ_മുഞ്ചാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്