"സിസ്റ്റർ മേരി ബനീഞ്ജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
[[1922]] ൽ [[കുറുവിലങ്ങാട്]] കോൺവെന്റ് മിഡിൽ സ്കൂളിൽ അദ്ധ്യാപിക ആകുകയും പിറ്റേ വർഷം മുതൽ പ്രാഥമിക അദ്ധ്യാപിക ആകുകയും ചെയ്തു.
 
"ഗീതാവലി" എന്ന ആദ്യ കവിതാ സമാഹാരം [[ഉള്ളൂർ എസ്. പരമേശ്വരയ്യർ|മഹാകവി ഉള്ളൂരിന്റെ]] അവതാരികയോടുകൂടി 1927-ൽ പ്രസിദ്ധീകരിച്ചതോടെ ഒരു കവയിത്രി എന്ന നിലയിൽ അംഗീകാരം ലഭിച്ചു. [[1928]] [[ജൂലൈ 16]] ന്‌ കർമ്മലീത്ത സന്യാസിനി സഭയിൽ അംഗമായി ചേരുകയും '''സിസ്റ്റർ മേരി ബനീഞ്ജ ''' എന്ന പേര്‌ സ്വീകരിക്കുകയും ചെയ്തു. "ലോകമേ യാത്ര" എന്ന പ്രസിദ്ധമായ കവിത ഇക്കാലയളവിൽ രചിച്ചതാണ്‌. [[1950]] ൽ ഇലഞ്ഞി ഹൈസ്കൂളിലേക്ക് സ്ഥലം മാറുകയും [[1961]]-ൽ അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിക്കുകയും ചെയ്തു. [[1971]]-ൽ [[സാഹിത്യം|സാഹിത്യത്തിലെ]] സംഭാവന പരിഗണിച്ച് [[മാർപ്പാപ്പ]] "ബെനേമെരേന്തി" എന്ന ബഹുമതി നൽകി ആദരിച്ചു. [[കേരള കത്തോലിക്ക അൽമായ അസ്സോസിയേഷൻ]] [[1981]] ചെപ്പേട് നൽകിയും സിസ്റ്റർ മേരി ബനീഞ്ഞയെബനീഞ്ജയെ ആദരിച്ചു<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1841 സിസ്റ്റർ മേരി ബനീഞ്ജയെക്കുറിച്ച് പുഴ.കോം]</ref>.
 
തിരഞ്ഞെടുത്ത കവിതകൾ എന്ന ആദ്യ കവിതാസമാഹാരം ''തോട്ടം കവിതകൾ'' എന്ന പേരിൽ 1973 ൽ പ്രസിദ്ധീകൃതമായി. 1985 മെയ് 21 ന്‌ നിര്യാതയായി. തുടർന്ന് കവിതാസമാഹാരമായ "ലോകമേ യാത്ര" (1986), "വാനമ്പാടി" എന്ന ആത്മകഥ (1986) എന്നിവയും പ്രസിദ്ധീകരിച്ചു.
"https://ml.wikipedia.org/wiki/സിസ്റ്റർ_മേരി_ബനീഞ്ജ" എന്ന താളിൽനിന്ന് ശേഖരിച്ചത്