"പവൻ കുമാർ ബൻസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
| source = http://164.100.24.208/ls/lsmember/biodata.asp?mpsno=42
}}
[[ഇന്ത്യ|ഇന്ത്യയുടെ]]പതിനഞ്ചാം ലോക്സഭയിലെ മൻമോഹൻ സിങ് സർക്കാരിൽ കേന്ദ്ര റെയിൽവെ മന്ത്രിയാണ്മന്ത്രിയായിരുന്നു '''പവൻ കുമാർ ബൻസൽ'''. കേന്ദ്ര മന്ത്രിസഭ പുനസംഘടനയ്ക്കു മുൻപ് ജലവിഭവ, പാർലമെന്ററി കാര്യ വകുപ്പു കൈകാര്യം ചെയ്തു.<ref>http://www.mathrubhumi.com/online/malayalam/news/story/1909953/2012-10-29/india</ref> ബൻസലിന്റെ ബന്ധുക്കൾ റെയിൽവെ ഉദ്യോഗസ്ഥരിൽനിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് ഇദ്ദേഹം 2013 മേയ് 10-ന് കേന്ദ്രമന്ത്രിസഭയിൽനിന്ന് രാജിവെച്ചു.<ref name=bansal>{{cite news|title=Sonia forces PM to sack Pawan Bansal, Kharge may be Railways Minister|url=http://ibnlive.in.com/news/pawan-kumar-bansal-resigns-as-railways-minister-sources/390843-37-64.html|accessdate=10 മെയ് 2013|newspaper=IBNLive.com|date=10 മെയ് 2013|archiveurl=http://archive.is/go7Gy|archivedate=10 മെയ് 2013}}</ref>
==ജീവിതരേഖ==
[[1948]] [[ജൂലൈ 16]]-ന് [[പഞ്ചാബിലെ]] [[സങ്റൂർ|സങ്റൂറിൽ]] പ്യാരാലാലിന്റെയും രുക്മണീദേവിയുടെയും മകനായി ജനിച്ചു. ജനിച്ചു. നിയമ ബിരുദധാരിയാണ്. [[ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്]] അംഗമാണ്. [[പതിനഞ്ചാം ലോകസഭ|പതിനഞ്ചാം ലോകസഭയിൽ]] [[ചണ്ഡീഗഡ്]] മണ്ഡലത്തിന്റെ പ്രതിനിധിയാണ്. [[മന്മോഹൻ സിങ്]] ആദ്യമായി നയിച്ച കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയായിരുന്നു.
"https://ml.wikipedia.org/wiki/പവൻ_കുമാർ_ബൻസൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്