"ബാരൺ മുഞ്ചാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

182 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:കഥാപാത്രങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:കോമിക് കഥാപാത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട...)
(ചെ.)
{{Prettyurl |Baron Munchhausen}}
 
{{Infobox person
}}
 
തന്റെ നുണക്കഥകളിലൂടെ പ്രസിദ്ധനായ ഒരു ജർമ്മൻ സൈനികനായിരുന്നു '''മുഞ്ചാസൻ''' (ആംഗലേയം : Hieronymus Carl Friedrich von Münchhausen, {{IPA-de|ˈmʏnçhaʊzən}}). ഇദ്ദേഹം റഷ്യൻ സൈന്യത്തിൽ ചേർന്ന് [[ഓട്ടൊമൻ സാമ്രാജ്യം|ഒട്ടോമൻ തുർക്കികൾക്കെതിരേ]] രണ്ടു യുദ്ധങ്ങളിൽ പങ്കെടുക്കുകയും തിരിച്ചു നാട്ടിലെത്തിയതിന് ശേഷം തന്റെ യാത്രകളെക്കുറിച്ച് അനേകം അവിശ്വസനീയമായ കഥകളുണ്ടാക്കി പറയാൻ ആരംഭിച്ചതായി പറയപ്പെടുന്നു{{തെളിവ്}}.
 
നുണക്കഥകളുണ്ടാക്കിപ്പറയുന്ന മാനസികാവസ്ഥയെക്കുറിക്കുന്ന [[മുഞ്ചാസൻ സിൻഡ്രോം]] എന്ന രോഗത്തിന്റെ പേര് ഇദ്ദേഹത്തിന്റെ പേരിൽനിന്നാണ് ഉണ്ടായത്{{തെളിവ്}}.
 
ഇദ്ദേഹത്തിന്റെ കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പുതിയ ഒരു കഥാശൈലിയും '''ബാരൺ മുഞ്ചാസൻ''' എന്നു തന്നെ പേരു പറയാവുന്ന ഒരു കഥാപാത്രസ്വഭാവവും ലോകസാഹിത്യത്തിൽ ഉടലെടുത്തു{{തെളിവ്}}.
 
== അവലംബം ==
 
[[വർഗ്ഗം:കോമിക് കഥാപാത്രങ്ങൾ]]
430

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1748733" എന്ന താളിൽനിന്ന് ശേഖരിച്ചത്