"താപചാലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[താപം]] അഥവാ ചൂടിനെ കടത്തി വിടുന്ന എന്തിനെയും '''താപചാലകം''' എന്നു വിളിക്കാം അല്ലാത്തവയെ താപ കുചാലകം എന്നും വിളിക്കാം. [[ലോഹം|ലോഹങ്ങൾ]] സാധാരണയായി നല്ല താപ ചാലകങ്ങൾ ആണ്. ഓരോ പദാർത്ഥത്തിൻറേയും [[ചാലക അങ്കം]] വ്യത്യസ്തമായിരിക്കും<ref>http://hyperphysics.phy-astr.gsu.edu/hbase/tables/thrcn.html.</ref>ഉയർന്ന താപനിലയുള്ള വസ്തുക്കളിൽ നിന്ന് താഴ്ന്ന താപനിലയുള്ള വസ്തുക്കളിലേക്ക് താപം ഒഴുകിക്കൊണ്ടിരിക്കും. താപത്തിന്റെ ഈ ഒഴുക്ക് ഖരവസ്തുക്കളിൽ തന്മാത്രകളുടെ കമ്പനവും സ്വതന്ത്ര ഇലക്ട്രോണുകളുടെ ചലനവും മൂലമാണ് സംഭവിക്കുന്നത്. ദ്രാവകങ്ങളിലും വാതകങ്ങളിലും ഈ പ്രക്രിയ തന്മാത്രകളുടെ കൂട്ടിയിടി മൂലവും സംഭവിക്കുന്നു.
പദാർഥങ്ങളുടെ [[സാന്ദ്രത]] കൂടും തോറും താപചാലകത വർധിക്കുന്നു. അതുകൊണ്ട് ഖരവസ്തുക്കൾ കൂടുതൽ താപചാലകത പ്രദർശിപ്പിക്കുന്നു.
[[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|അന്താരാഷ്ട്ര ഏകക വ്യവസ്ഥയിൽ]] വാട്ട്സ് പ്രതി മീറ്റർ കെൽവിൻ( (Wm<sup>−1</sup>K<sup>−1</sup>) എന്ന യൂണിറ്റിൽ ആണ് താപചാലകത അളക്കുന്നതു്.
 
== അവലംബം ==
<references/>http://ml.wikipedia.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B4%AA%E0%B4%9A%E0%B4%BE%E0%B4%B2%E0%B4%95%E0%B4%82&action=submit
"https://ml.wikipedia.org/wiki/താപചാലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്