"വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
|today = [[Uttar Pradesh|ഉത്തർ പ്രദേശ്]]
[[Uttarakhand|ഉത്തരാഖണ്ഡ്]]
[[Rajasthan|രാജസ്ഥാൻ]]
[[Madhya Pradesh|മദ്ധ്യപ്രദേശ്]]
[[Himachal Pradesh|ഹിമാചൽ പ്രദേശ്]]
[[Haryana|ഹരിയാണ]]
[[Delhi|ദില്ലി]] എന്നിവയുടെ ഭാഗം

ഇന്നത്തെ ഉത്തരേന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെട്ട [[Presidencies and provinces of British India|ബ്രിട്ടീഷ് ഇന്ത്യയിലെ]] ഒരു ഭരണമേഖലയായിരുന്നു '''വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ''' ({{lang-en|North West Provinces, '''NWP'''}}). [[Ceded and Conquered Provinces|കീഴടങ്ങിയതും പിടിച്ചടക്കിയതുമായ പ്രവിശ്യകളിൽ]] നിന്നാണ് 1836-ൽ ഈ മേഖല രൂപമെടുത്തത്. 1902-ൽ [[United Provinces of Agra and Oudh|യുണൈറ്റെഡ് പ്രോവിൻസസ് ഓഫ് ആഗ്ര ആൻഡ് ഔധിനകത്തെ]] [[Agra Province|ആഗ്ര പ്രവിശ്യായി]] മാറുംവരെ കാലാനുഗതമായ രൂപമാറ്റങ്ങളോടെ ഈ മേഖല നിലനിന്നിരുന്നു.<ref name=igi-XXIV-158>{{Harvnb|Imperial Gazetteer of India vol. XXIV|1908|p=158}}</ref>

കിഴക്ക് [[നേപ്പാൾ|നേപ്പാളും]] [[അവധ്|അവധും]], തെക്ക് ബംഗാളിന്റെ [[Lower provinces of Bengal|അധോപ്രവിശ്യകളിലുൾപ്പെട്ട]] [[ബുന്ദേൽഖണ്ട്]], തെക്കുപടിഞ്ഞാറ് [[സിന്ധ്യ|സിന്ധ്യകളും]] [[രജപുത്താന|രജപുത്താനയും]], വടക്ക് [[പഞ്ചാബ്]], [[ഡെറാഡൂൺ]], [[കുമൗൺ]], [[നേപ്പാൾ]] എന്നിവയായിരുന്നു 1830-കളിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെ അതിരുകൾ. പ്രധാനമായും [[അവധ് അടിയറവച്ച പ്രദേശങ്ങൾ]], [[മറാഠർ]], [[ഗൂർഖ യുദ്ധം|ഗൂർഖകൾ]] എന്നിവരിൽനിന്നും ബ്രിട്ടീഷുകാർ പിടിച്ചെടുത്ത പ്രദേശങ്ങൾ എന്നിവ ഉൾപ്പെട്ടതായിരുന്നു വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ. ഇത് [[ഡെൽഹി]], [[മീറഠ്]], [[രോഹിൽഖണ്ഡ്]], [[ആഗ്ര]], [[അലഹബാദ്]], [[ബനാറസ്]] എന്നിങ്ങനെ ആറു ഭരണപ്രദേശങ്ങളായി തിരിച്ചിരുന്നു. 1833-35 കാലത്ത് അലഹബാദ് ആയിരുന്നു ഇതിന്റെ തലസ്ഥാനം. അതിനുശേഷം ഒരു വർഷം ആഗ്രയും. 1836-ൽ ആഗ്ര, കൽക്കത്ത പ്രെസിഡെൻസിയിലെ ഒരു പ്രവിശ്യയായി മാറി.<ref name=BIR-2>{{cite book|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്|year=2002, 2004 (രണ്ടാം പതിപ്പ്)|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്|isbn=019579415 X|author=ഹാരോൾഡ് ലീ|accessdate=2012 നവംബർ 17|pages=37-43|language=ഇംഗ്ലീഷ്
"https://ml.wikipedia.org/wiki/വടക്കുപടിഞ്ഞാറൻ_പ്രവിശ്യകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്