"ബാലപീഡനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കുഞ്ഞിനെ ശാരീരികമായോ, ലൈംഗികമായോ, മാനസികമായോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
കുഞ്ഞിനെ ശാരീരികമായോ, ലൈംഗികമായോ, മാനസികമായോ ഉപദ്രവിക്കുന്നതിനെയോ അവഗണിക്കുന്നതിനെയോ ശിശു പീഡനംശിശുപീഡനം അല്ലെങ്കിൽ ചൈൽഡ് അബ്യൂസ് എന്നു പറയാം. ചൈൽഡ് അബ്യൂസ് കുട്ടിയുടെ വീട്ടിൽ വച്ചോ, കുട്ടി ഇടപെടുന്ന സ്കൂൾ, ഓർഗനൈസേഷനുകൾ, സമൂഹം എന്നിവിടങ്ങളിൽ വച്ചോ നടക്കാം. അവഗണന 78.3%, ശാരീരിക പീഡനം 17.6%, മാനസിക പീഡനം 8.1%, ലൈംഗിക പീഡനം 9.2% എന്നിങ്ങനെ നാലു തരത്തിൽ ഉണ്ട്.
അവഗണന.
കുഞ്ഞിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്ന രീതിയിൽ ആഹാരം, വസ്ത്രം, പാർപ്പിടം, ആരോഗ്യ രക്ഷ, മേൽനോട്ടം എന്നിവ നൽകാതിരിക്കലാണ് അവഗണന. ലക്ഷണങ്ങൾ - കുട്ടി കൃത്യമായി സ്കൂളിൽ പോകാതിരിക്കൽ, ആഹാരമോ പണമോ യാചിക്കുകയോ മോഷ്ടിക്കുകയോ ചെയ്യുക, ആവശ്യമുള്ള ആരോഗ്യപരിചരണം കിട്ടാതിരിക്കുക, ആവശ്യത്തിനു വസ്ത്രങ്ങൾ ഇല്ലാതിരിക്കുക എന്നിവയാണ്.
"https://ml.wikipedia.org/wiki/ബാലപീഡനം" എന്ന താളിൽനിന്ന് ശേഖരിച്ചത്