"തിരുവിഴ ജയശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
}}
 
പ്രശസ്ത [[നാഗസ്വരം|നാഗസ്വര]] വിദ്വാനാണ് തിരുവിഴ ജയശങ്കർ. [[ആലപ്പുഴ ജില്ല]]യിലെ [[ചേർത്തല]]യ്ക്കടുത്ത [[തിരുവിഴ|തിരുവിഴയിലാണ്]] ജയശങ്കറുടെ ജനനം. നാഗസ്വര വിദ്വാനായിരുന്ന പിതാവിൽ നിന്നു തന്നെയാണ് അദ്ദേഹം നാഗസ്വര വാദനത്തിൻറെ ബാലപാഠങ്ങൾ സ്വായത്തമാക്കിയതു്.
<ref>[http://mal.sarva.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%B0%E0%B4%82&redirect=no സർവ്വ വിജ്ഞാനകോശം]</ref><ref>{{cite news|last=G. JAYAKUMAR|title=A musical treat for aficionados|url=http://www.hindu.com/fr/2005/08/05/stories/2005080501350300.htm|accessdate=28 ഏപ്രിൽ 2013|date=Friday, Aug 05, 2005}}</ref>
 
==ജീവിതരേഖ==
 
പിതാവിൽ നിന്നും നാഗസ്വരവാദനം സ്വായത്തമാക്കിയ ജയശങ്കർ പതിനാറാം വയസ്സിൽ കായംകുളം പത്തിയൂർ ദേവീക്ഷേത്രത്തിലാണ് അരങ്ങേറ്റം കുറിച്ചത്. ബി. എ. ബിരുദം നേടിയത്തിന് ശേഷം തൃപ്പൂണിത്തുറ ആർ. എൽ. വി. അക്കാദമി, തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജ് എന്നിവിടങ്ങളിൽ നിന്നായി [[ഗാനഭൂഷണം|ഗാനഭൂഷണവും]] [[ഗാനപ്രവീണ|ഗാനപ്രവീണയും]] നേടി. ഗാനഗന്ധർവ്വൻ യേശുദാസ് തൃപ്പൂണിത്തുറ ആർ. എൽ. വി. അക്കാദമിയിൽ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.<ref>[http://prominentindianpersonalities.blogspot.ae/2012/05/thiruvizha-jayasankar.html PROMINENT INDIAN PERSONALITIES]</ref>
 
 
==പുരസ്കാരങ്ങൾ==
Line 28 ⟶ 33:
*2005 ലെ ഗുരുവായൂർ പുരസ്കാരം.<ref>[http://www.hindu.com/fr/2005/08/05/stories/2005080501350300.htm A musical treat for aficionados]</ref>
*2007 ലെ സംഗീത സംപൂർണ്ണ പുരസ്കാരം.<ref>[http://www.sangeethasabha.org/award/sangeethasampoorna/ സംഗീത സംപൂർണ്ണ പുരസ്കാരം]</ref>
*തമിഴ്നാട് സർക്കാരിൻറെ കലൈമാമണി പുരസ്കാരം
 
*കേരള സംഗീത നാടക അക്കാദമി പുരസ്കാരം.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/തിരുവിഴ_ജയശങ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്