"അവധ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
== ചരിത്രം ==
[[File:India Awadh locator map.svg|ലഘു|ഇന്ത്യയിൽ അവധിന്റെ സ്ഥാനം, ചുവന്ന നിറത്തിൽ കാണിച്ചിരിക്കുന്നു]]
അവധിന്റെ പുരാതനചരിത്രം [[അയോധ്യ]] ആസ്ഥാനമാക്കി ഭരിച്ചിരുന്ന കോസലരാജ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെങ്കിലും, പതിനാറാം നൂറ്റാണ്ടിന്റെ അവസാനം [[മുഗൾ ചക്രവർത്തി]] [[അക്ബർ|അക്ബറിന്റെ]] കാലത്താണ്‌ ഈ പ്രദേശത്തിന്‌ ചരിത്രപ്രാധാന്യം ലഭിക്കുന്നത്. 1819 വരെ മുഗൾ സാമ്രാജ്യത്തിനു കീഴിൽ [[നവാബ്]] ഭരിച്ചിരുന്ന ഒരു പ്രവിശ്യയായിരുന്നു അവധ്.
 
"https://ml.wikipedia.org/wiki/അവധ്" എന്ന താളിൽനിന്ന് ശേഖരിച്ചത്