"വെള്ളക്കടുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 25 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q643213 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
ദുരുപയോഗം ചെയ്യപ്പെടുന്ന വെള്ളക്കടുവകൾ
വരി 4:
 
ജനിക്കുമ്പോഴും അതിനുശേഷവും, വെളുത്ത ജീനില്ലാത്ത സാധാരണ കടുവകളെക്കാളും വലുപ്പമുണ്ടാവാറുണ്ട് വെള്ളക്കടുവകൾക്ക്. <ref>{{cite book|last=Mills|first=Stephen|title=Tiger|year=2004|publisher=Firefly Books|isbn=978-1-55297-949-5|page=133}}</ref> കറുത്ത വരകളുള്ള ബംഗാൾ കടുവകൾ റോയൽ ബംഗാൾ അഥവാ ഇന്ത്യൻ കടുവകൾ എന്നും പൊതുവേ അറിയപ്പെടുന്നു. നിലവിൽ നൂറുകണക്കിനു വെള്ളക്കടുവകൾ പല മൃഗശാലകളിലായുണ്ട്. ഇവയിൽ ഏതാണ്ട് നൂറോളം എണ്ണം ഇന്ത്യയിലാണ്. ഇവയെ ഇണചേർക്കുന്നതിൽ മൃഗശാലകൾക്കു താത്പര്യമുള്ളതിനാൽ വെള്ളക്കടുവകളുടെ സംഖ്യ ഇന്ന് വർദ്ധിച്ചുവരുന്നു.
==ദുരുപയോഗം==
വെള്ളക്കടുവകൾക്ക് കടുത്ത ചൂടും, ശബ്ദ മലിനീകരണവും താങ്ങാനാകില്ല. പാക്കിസ്ഥാനിലെ ലാഹോറിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കൊടും ചൂടിൽ പ്രദർശനവസ്തുവായി കൊണ്ടുനടന്ന വെള്ളക്കടുവ കൊല്ലപ്പെടുകയാണുണ്ടായത്.<ref>[http://www.dailymail.co.uk/news/article-2321891/Electioneered-death-Rare-white-tiger-used-Pakistani-campaign-mascot-dies-dehydration-30C-heat.html?ito=feeds-newsxml ദുരുപയോഗം]</ref>
 
{{-}}
==സൈബീരിയൻ വെള്ളക്കടുവ==
"https://ml.wikipedia.org/wiki/വെള്ളക്കടുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്