"സിയ ഫരീദുദ്ദീൻ ദാഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

147 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോ...)
(ചെ.)
==ജീവിതരേഖ==
രാജസ്ഥാനിലെ ഉദയ്പുരിൽ ജനിച്ചു. പ്രമുഖനായ ദ്രുപദ് ഗായകനും ഉദയ്പുർ രാജാവ് മഹാറാണ ഭൂപൽ സിങ്ങിന്റെ ആസ്ഥാന സംഗീതജ്ഞനായിരുന്ന [[സിയാവുദ്ദീൻ ദാഗർ|ഉസ്താദ് സിയാവുദ്ദീൻ ദാഗറിന്റെ]] മകനാണ്. അച്ഛനിൽനിന്ന് ദ്രുപദിന്റെ അടിസ്ഥാന പാഠങ്ങളും വീണാ വാദനവും അഭ്യസിച്ചു. മഹാറാണ ഭുപൽ സിങ്ങിന്റെ കീഴിൽ തുടർ പരിശീലനം നേടി.. അച്ഛന്റെ വിയോഗത്തിനുശേഷം രുദ്രവീണയിലെ പ്രമുഖനായ ചേട്ടൻ [[മൊഹീയുദ്ദീൻ ദാഗർ|ഉസ്താദ് മൊഹീയുദ്ദീൻ ദാഗറിനൊപ്പം]] ദ്രുപദിന്റെ പ്രചാരത്തിന് വേണ്ടി ഏറെ പരിശ്രമിച്ചു.
മുംബൈ ഐ.ഐ.ടി.യിൽ അഞ്ച് വർഷത്തോളം ദ്രുപദ്‌ വിഭാഗം കൈകാര്യം ചെയ്തു. ഭോപ്പാലിൽ ദ്രുപദ് ഗുരുകുൽ സ്ഥാപിച്ച് പ്രവർത്തിച്ചു. പിന്നീട് നവിമുംബൈയിലെ പനവേലിലേക്ക് ഗുരുകുലം മാറ്റി. പ്രശസ്ത രുദ്രവീണാവാദകൻ [[സിയ മൊഹയുദ്ദീൻ ദാഗർ]] സഹോദരനാണ്.<ref>{{cite news|title=ദ്രുപത് സംഗീതജ്ഞൻ ഉസ്താദ് സിയ ഫരിദുദ്ദീൻ ദാഗർ അന്തരിച്ചു - See more at: http://www.deshabhimani.com/newscontent.php?id=296381#sthash.E4K7MsJ8.dpuf |url=http://www.deshabhimani.com/newscontent.php?id=296381 |archiveurl=http://archive.is/UHhBC |archivedate=10 മെയ് 2013 |accessdate=10 മെയ് 2013|newspaper=ദേശാഭിമാനി |date=10 മെയ് 2013}}</ref>
 
പ്രമുഖ ചലച്ചിത്രകാരനായ [[മണി കൗൾ|മണി കൗൾ]] അടക്കം നിരവധി ശിഷ്യന്മാരുണ്ട്.<ref>{{cite news|title=ദ്രുപദ് ഇതിഹാസം ഉസ്താദ് സിയ ഫരീദുദ്ദീൻ |url=http://www.mathrubhumi.com/story.php?id=359975 |archiveurl=http://archive.is/N90ol |archivedate=10 മെയ് 2013 |accessdate=10 മെയ് 2013 |newspaper=മാതൃഭൂമി |date=10 മെയ് 2013}}</ref>
==പുരസ്കാരങ്ങൾ==
*പത്മശ്രീ
430

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1748486" എന്ന താളിൽനിന്ന് ശേഖരിച്ചത്