"ആദ്യകിരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
| writer = [[പാറപ്പുറത്ത്]]
| screenplay = [[തോപ്പിൽ ഭാസി]]
| starring = [[സത്യൻ]]
[[അംബിക (പഴയകാല നടി)|അംബിക]]
കെ.ആർ. വിജയ
[[മധു]]
[[എസ്.പി. പിള്ള]]
[[ബഹദൂർ]]
[[അടൂർ ഭാസി]]
[[അടൂർ പങ്കജം]]
| music = [[കെ. രാഘവൻ]]
| cinematography = യു. രാജഗോപാൽ
വരി 23:

1964-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''ആദ്യകിരണങ്ങൾ'''. ചിത്രസാഗർ ഫിലിംസിനു വേണ്ടി വി. അബ്ദുള്ളയും [[പി. ഭാസ്കരൻ|പി. ഭാസ്കരനും]] ചേർന്നു നിർമിച്ച ഈ ചിത്രം [[പാറപ്പുറത്ത്|പാറപ്പുറത്തിന്റെ]] ഇതേപേരിലുള്ള [[നോവൽ|നോവലിനെ]] ആസ്പദമാക്കി നിർമിച്ചതാണ്. 1964 [[സെപ്റ്റംബർ]] 30-ന് ഈ ചിത്രം പ്രദർശിപ്പിച്ചു തുടങ്ങി<ref>[http://www.malayalasangeetham.info/m.php?4850 മലയാളസംഗീതം.ഇൻഫോയിൽ നിന്ന്] ആദ്യകിരണങ്ങൾ</ref>

==അഭിനേതാക്കൾ==
*[[സത്യൻ]]
"https://ml.wikipedia.org/wiki/ആദ്യകിരണങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്