"സെല്മാ ലോഗേർലെവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ (1901-1925)‎ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്...
വരി 1:
സെല്മാ ഒട്ടീലിയ ലോവിസാ ലോഗേർലെവ്(1858-1940) സാഹിത്യത്തിനുളള[[ നോബൽ സമ്മാനം]](1909) നേടിയ ആദ്യത്തെ വനിതയാണ്. സെല്മ സ്വീഡിഷു ഭാഷയിലാണ് സാഹിത്യ രചന നടത്തിയത്.
===ജീവചരിത്രം===
പശ്ചിമ സ്വീഡനിലെ മാർബാക്കയിലാണ് സെല്മാ ലോഗേർലെവ് ജനിച്ചത്. ജീവിതാന്ത്യവും അവിടെത്തന്നെയായിരുന്നു. മാർബാക്ക എന്ന പേരിൽ നിരവധി വാല്യങ്ങളുളള സ്മരണാവലി അവരുടെ ജീവിതത്തിലേക്കുളള എത്തിനോട്ടം കൂടിയാണ്.<ref>http://www.nobelprize.org/nobel_prizes/literature/laureates/1909/lagerlof.html സെല്മാ ലോഗേർലെവ് </ref> താപിതാക്കളുടെ നാലാമത്തെ സന്താനമായിരുന്ന സെല്മക്ക് നന്നേ ചെറുപ്പത്തിൽ കുറേക്കാലത്തേക്ക് രണ്ടുകാലുകളിലേയും ചലനശേഷി നഷ്ടപ്പെട്ടു. ചലനശേഷി പിന്നീട് വീണ്ടു കിട്ടി.
സ്കൂൾ അദ്ധ്യാപികയായി ജോലിയിലേർപ്പെട്ട സെല്മയുടെ കവിതകളാണ് ആദ്യം വെളിച്ചം കണ്ടത്. 1891- പ്രസിദ്ധീകരിച്ച് ഗോസ്റ്റ ബെ ളിങ്ങിന്റെ ഇതിഹാസം ആണ് സെല്മനയുടെ ആദ്യത്തെ നോവൽ കുട്ടികൾക്കു വേണ്ടി എഴുതിയ നിൽസിന്റെ അത്ഭുതസാഹസികതകൾ (Nils Holgerssons underbara resa genom Sverige) എന്ന പുസ്തകവും ഏറെ ജനപ്രീതിയാർജ്ജിച്ചു.
"https://ml.wikipedia.org/wiki/സെല്മാ_ലോഗേർലെവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്