"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64:
<!-- This Anchor tag serves to provide a permanent target for incoming section links. Please do not move it out of the section heading, even though it disrupts edit summary generation (you can manually fix the edit summary before saving your changes). Please do not modify it, even if you modify the section title. It is always best to anchor an old section header that has been changed so that links to it won't be broken. See [[Template:Anchor]] for details. (This text: [[Template:Anchor comment]]) {{policy shortcut|WP:NOTNEWS|WP:NOT#NEWS|WP:NOTNEWSPAPER|WP:NOT#NEWSPAPER|WP:NOT#JOURNALISM|WP:NOT#NEWSREPORTS|WP:NOTWHOSWHO|WP:NOTDIARY}}
{{seealso|വിക്കിപീഡിയ:സംഭവങ്ങളുടെ ശ്രദ്ധേയത}}
വിക്കിപീഡിയ ഒരു കടലാസ് സ്രോതസ്സല്ലെങ്കിലുംസ്രോതസ്സല്ലാത്തതുകൊണ്ടുതന്നെ സമകാലികവും പുതിയ അറിവുകൾ ഉ‌ൾക്കൊള്ളുന്നതുമായ തരത്തിൽ ലേഖനങ്ങൾ തിരുത്തുവാനും ശ്രദ്ധേയമായ സമകാലിക സംഭവക‌ങ്ങളെപ്പറ്റിയുള്ള സ്വതന്ത്ര ലേഖനങ്ങൾ തയ്യാറാക്കുവാനും ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. എന്നിരുന്നാലും പരിശോധനായോഗ്യമായ എല്ലാ വിവരങ്ങളും വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ യോജിച്ചതല്ല. വിക്കിപീഡിയ ലേഖനങ്ങൾ താഴെപ്പറയുന്ന വിഭാഗങ്ങളിലേയ്ക്ക് വഴുതിവീഴുന്നില്ല എന്ന് ഉറപ്പുവരുത്തുക:
 
# '''പത്രപ്രവർത്തനം'''{{anchor|JOURNALISM}} വിക്കിപീഡിയയിൽ 'ബ്രേക്കിംഗ് ന്യൂസുകളോ' മറ്റിടങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത വാർത്തകളോ ഉൾപ്പെടുത്താൻ പാടില്ല. വിക്കിപീഡിയ ഒരു [[WP:PRIMARY|പ്രാഥമിക സ്രോതസ്സല്ല]]. പക്ഷേ [[Wikisource|വിക്കിഗ്രന്ഥശാല]], [[Wikinews|വിക്കിന്യൂസ്]] എന്നിവ പ്രാഥമിക സ്രോതസ്സുകളായി വർത്തിക്കാനാഗ്രഹിക്കുന്നുണ്ട്. വിക്കിപീഡിയയിൽ ചരിത്രപ്രാധാന്യമുള്ളതും ഇപ്പോൾ വാർത്തകളിൽ സ്ഥാനം പിടിച്ചിട്ടുള്ളതുമായ വിഷയങ്ങളെപ്പറ്റി ധാരാളം ''വിജ്ഞാനകോശ ലേഖനങ്ങളുണ്ട്''. ഇവ അടുത്തകാലത്തുണ്ടായതും [[WP:V|പരിശോധിച്ചുറപ്പിക്കപ്പെട്ടതുമായ]] വിവരങ്ങൾ ഉൾപ്പെടുത്തി മെച്ചപ്പെടുത്താവുന്നതാണ്. വിക്കിപീഡിയ [[news style|വാർത്താ ശൈലിയിലല്ല]] എഴുതപ്പെട്ടിട്ടുള്ളത്.