"മാഗ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Magma}}
 
 
[[പ്രമാണം:Pahoehoe toe.jpg|thumb|right|360px|ഭൗമോപരിതലത്തിലേക്ക് വരുന്ന മാഗ്മയാണ് [[ലാവ]].</br><center>[[ഹവായി|ഹവായിയിൽ]] നിന്നുള്ള ദൃശ്യം.]]</center>
 
 
[[ഭൂമി|ഭൂമിയുടെ]] ഉപരിതലത്തിന് അടിയിലായി ഉരുകിയതോ പാതി ഉരുകിയതോ ആയ അവസ്ഥയിലുള്ള [[പാറ]], താഴ്ന്ന തിളനിലയുള്ള [[വാതകങ്ങൾ]], [[പരൽ (രസതന്ത്രം)|പരൽ പദാർഥങ്ങൾ]], മറ്റു ഖര വസ്തുക്കൾ ഇവയുടെ [[മിശ്രിതം|മിശ്രിതത്തെയാണ്]] '''മാഗ്മ''' അഥവാ '''ദ്രവശില''' എന്ന് പറയുന്നത്. [[ഭൂവൽക്കം|ഭൂവൽക്കത്തിനടിയിൽ]] ശിലാബന്ധിതമായ വലിയ അറകളിൽ കാണപ്പെടുന്ന മാഗ്മ [[അഗ്നിപർവ്വതം|അഗ്നിപർവതങ്ങൾ]] വഴി പുറത്തേക്കു ചീറ്റപ്പെടുകയോ ഉറച്ച് [[ആഗ്നേയശില|പ്ലൂട്ടോൺ]] ശിലകളാവുകയോ ചെയ്യാം. അഗ്നിപർവത വിസ്ഫോടന സമയത്ത് ഇപ്രകാരം പുറത്തു വരുന്ന മാഗ്മയെയാണ് [[ലാവ]] അഥവാ ലാവാപ്രവാഹം എന്ന് പറയുന്നത്<ref>{{cite web|url=http://www.universetoday.com/27908/what-is-the-difference-between-lava-and-magma/ |archiveurl=http://web.archive.org/web/20120331085241/http://www.universetoday.com/27908/what-is-the-difference-between-lava-and-magma/ |title=What is the Difference Between Lava and Magma? |archivedate=March 31, 2012 |accessdate=8 May 2013}}</ref>.
 
"https://ml.wikipedia.org/wiki/മാഗ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്