1,416
തിരുത്തലുകൾ
(ഒരു ചിത്രം ചേർക്കുന്നു. എന്റെ അച്ഛമ്മയുടെ തോട :)) |
|||
{{വിവക്ഷ|തോട}}
[[File:തോട.JPG|thumb|തോട]]
മുൻകാലത്ത് കേരളത്തിൽ സ്ത്രീകൾ ചെവിയിലണിഞ്ഞിരുന്ന ഒരു ആഭരണമാണ് തോട. സാധാരണ കമ്മലിൽ നിന്ന് വ്യത്യസ്തമായി, കാതിൽ കമ്മലിടുന്നതിനായി ഉണ്ടാക്കിയ ദ്വാരം വലിഞ്ഞ് ഊഞ്ഞാലാകൃതി കൈവരിക്കുന്നതിനായാണ് ഭാരമേറിയ ഈ ആഭരണം അണിഞ്ഞിരുന്നത്. ഭാരം വർദ്ധിപ്പിക്കുന്നതിനായി ഉള്ളിൽ അരക്ക് നിറച്ചാണ് തോട നിർമ്മിക്കുന്നത്.<ref name=sarva>{{cite web|title=തോട|url=http://mal.sarva.gov.in/index.php?title=%E0%B4%A4%E0%B5%8B%E0%B4%9F|work=സർവ്വവിജ്ഞാനകോശം|accessdate=2013 ജനുവരി 16}}</ref>
== അവലംബം ==
|
തിരുത്തലുകൾ