"കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
===[[ആഗ്നേയശില]]===
[[ലാവ]] ഘനീഭവിച്ച് രൂപം പ്രാപിക്കൗന്നവയാണ് ഇത്തരം ശിലകൾ. ശകതമായ താപം മൂലം സൃഷ്ടിക്കപ്പെടുന്നതായതുകൊണ്ടാണു ഇവയെ [[ആഗ്നേയശില]] എന്നു വിളിക്കുന്നത്. ഇവയെ വീണ്ടും രണ്ടു വിഭാഗത്തിൽ തിരിക്കാം, പ്ലൂട്ടോണിക് എന്നും വോൾക്കാനിക് എന്നും. ഉരുകിയ [[മാഗ്മ]] ഭൂവ‌ൽക്കത്തിനുള്ളി‌ൽതന്നെ സാവധാനം തണുത്തുറയുമ്പോൾ പ്ലൂട്ടോണിക് ശിലകൾ സൃഷ്ടിക്കപ്പെടുന്നു. ഉദാഹരണം :- ഗ്രാനൈറ്റ്. അഗ്നിപർവ്വതസ്ഫോടനങ്ങളുടെ ഫലമായി പുറത്തേക്കുവരുന്ന ഉരുകിയ മാഗ്മ അഥവാ [[ലാവ]] ഉറയുമ്പോൾ ആണു വോൾക്കാനിക് ശിലകൾ ഉണ്ടാകുന്നത്. ഉദാഹരണം :- ബാസാൾറ്റ്.
 
===അവസാദശില===
"https://ml.wikipedia.org/wiki/കല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്