"ഘടനാ രൂപീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

89 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[സിവിൽ എഞ്ചിനീയറിങ്ങ്|സിവിൽ എഞ്ചിനീയറിംഗിലെ]] സുപ്രധാനമായ വിഭാഗമാണ് ഘടനാ രൂപീകരണം (Structural Design). നിർമ്മിക്കാൻ ഉദ്യേശിക്കുന്ന ഘടനയിൽ അതിനു താങ്ങേണ്ടതായി വരുന്ന ഭാരം ഏതെല്ലാം തരത്തിലുള്ള ആഘാതങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട് എന്നു [[ഘടനാ വിശകലനം]] വഴി കണ്ടെത്തിയ ശേഷം, അത്തരത്തിലുള്ള എല്ലാ ആഘാതങ്ങളേയും താങ്ങാനാകുന്ന വിധത്തിൽ ഘടനയ്ക്കു രൂപം നല്കുവാൻ '''ഘടനാ രൂപീകരണം''' ഉപയോഗിക്കുന്നു.<ref>[http://www.onlinestructuraldesign.com/ On line Structural Design]</ref>
 
{{reflist}}
[[വർഗ്ഗം:സിവിൽ എഞ്ചിനീയറിങ്ങ്]]
[[വർഗ്ഗം:എഞ്ചിനീയറിങ് ശാഖകൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1747881" എന്ന താളിൽനിന്ന് ശേഖരിച്ചത്