"ഘടനാ രൂപീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സിവിൽ എഞ്ചിനീയറിങ്ങ്|സിവിൽ എഞ്ചിനീയറിംഗിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
[[സിവിൽ എഞ്ചിനീയറിങ്ങ്|സിവിൽ എഞ്ചിനീയറിംഗിലെ]] സുപ്രധാനമായ വിഭാഗമാണ് ഘടനാ രൂപീകരണം (Structural Design). നിർമ്മിക്കാൻ ഉദ്യേശിക്കുന്ന ഘടനയിൽ അതിനു താങ്ങേണ്ടതായി വരുന്ന ഭാരം ഏതെല്ലാം തരത്തിലുള്ള ആഘാതങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട് എന്ൻ [[ഘടനാ വിശകലനം]] വഴി കണ്ടെത്തിയ ശേഷം, അത്തരത്തിലുള്ള എല്ലാ ആഘാതങ്ങളേയും താങ്ങാനാകുന്ന വിധത്തിൽ ഘടനയ്ക്കു രൂപം നല്കുവാൻ '''ഘടനാ രൂപീകരണം''' ഉപയോഗിക്കുന്നു.
 
[[വർഗ്ഗം:സിവിൽ എഞ്ചിനീയറിങ്ങ്]]
"https://ml.wikipedia.org/wiki/ഘടനാ_രൂപീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്