"രാശിചക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
പഞ്ചാംഗഗണിതത്തിനു് മലയാളികൾ ഉപയോഗിച്ചുവരുന്ന കൊല്ലവർഷപദ്ധതിയനുസരിച്ച് ഈ കണക്കുകൂട്ടലുകൾ കൂടുതൽ സൂക്ഷ്മമാണു്. എന്നാൽ ലഭ്യമായ മലയാളം പഞ്ചാംഗങ്ങളിൽ പലതിലും വ്യത്യസ്തരീതികളും ആധാരങ്ങളും ഉപയോഗിക്കുന്നതിനാൽ വ്യത്യാസങ്ങൾ കാണപ്പെടുന്നുണ്ടു്.
 
===നക്ഷത്രങ്ങളുടെ സീമാന്തങ്ങൾ===
 
360 ഡിഗ്രിയുള്ള മൊത്തം രാശിചക്രത്തെ 12നു പകരം ഏകദേശം 27.3216 ഭാഗങ്ങളായി വിഭജിച്ച് അവയിലോരോന്നിനേയും സ്ഥാനീയമായി അടയാളപ്പെടുത്താനാണു് നക്ഷത്രങ്ങളെ നിർദ്ദേശാങ്കങ്ങളായി പരിഗണിക്കുന്നതു്. [[സൂര്യസിദ്ധാന്തം]], [[ആര്യസിദ്ധാന്തം]] തുടങ്ങിയ രീതികളിൽ ഭ്രമണപഥപ്രവേഗമനുസരിച്ച് ഇവയെ സങ്കീർണ്ണമായ ഗണിതപ്രക്രിയകളിലൂടെ ആനുപാതികമായി വിഭജിച്ചിട്ടുണ്ടു്. കുറേക്കൂടി ലളിതമായി ഗർഗ്ഗ സമ്പ്രദായവും ആവിഷ്കരിച്ചിരിക്കുന്നു. എന്നാൽ, പിൽക്കാലത്തു് പല ജ്യോതിശാസ്ത്ര/ജ്യോതിഷശാഖകളും കണക്കുകൂട്ടൽ താരതമ്യേന എളുപ്പമാക്കുവാൻ പാശ്ചാത്യരീതി അനുകരിച്ച് സമീകൃതരേഖാംശങ്ങൾ സ്വീകരിച്ചു.
 
രാശിചക്രത്തെ നക്ഷത്രങ്ങളായി വിഭജിച്ചിരിക്കുന്ന രീതി താഴെക്കൊടുത്തിരിക്കുന്നു:
 
{| class="wikitable" align="center" cellspacing="2" cellpadding=""
|- bgcolor=#cccccc
!ക്രമാങ്കം!!നക്ഷത്രം!! സമീകൃത രേഖാംശം!!ഗർഗ്ഗ രീതി!!ബ്രഹ്മസിദ്ധാന്ത രീതി
|-
|1||അശ്വതി||13° 20′||13° 20' ||13° 10' 35''
|-
|2||ഭരണി||26° 40′||20° 0' ||19° 45' 52.5''
|-
|3||കാർത്തിക||40° 0′||33° 20' ||32° 56' 27.5''
|-
|4||രോഹിണി||53° 20′||53° 20' ||52° 42' 20''
|-
|5||മകയിരം||66° 40′||66° 40' ||65° 52' 55''
|-
|6||ആതിര||80° 0′||73° 20' ||72° 28' 12.5''
|-
|7||പുണർതം||93° 20′||93° 20' ||92° 14' 5''
|-
|8||പൂയം||106° 40′||106° 40' ||105° 24' 40''
|-
|9||ആയില്യം||120° 0′||113° 20' ||111° 59' 57.5''
|-
|10||മകം||133° 20′||126° 40' ||125° 10' 32.5''
|-
|11||പൂരം||146° 40′||140° 0' ||138° 21' 7.5''
|-
|12||ഉത്രം||160° 0′||160° 0' ||158° 7' 0''
|-
|13||അത്തം||173° 20′||173° 0' ||171° 17' 35''
|-
|14||ചിത്തിര||186° 40′||186° 40' ||184° 28' 10''
|-
|15||ചോതി||200° 0′||193° 20' ||191° 3' 27.5''
|-
|16||വിശാഖം||213° 20′||213° 20' ||210° 49' 20''
|-
|17||അനിഴം||226° 40′||226° 40' ||223° 59' 55''
|-
|18||കേട്ട||240° 0′||233° 20' ||230° 35' 12.5''
|-
|19||മൂലം||253° 20′||246° 40' ||243° 45' 47.5''
|-
|20||പൂരാടം||266° 40′||260° ' ||256° 56' 22.5''
|-
|21||ഉത്രാടം||280° 0′||280° ' ||276° 42' 15''
|-
|'''28'''||അഭിജിത്ത്|| || ||280° 56' 30''
|-
|22||തിരുവോണം||293° 20′||293° 20' ||294° 7' 5''
|-
|23||അവിട്ടം||306° 40′||306° 40' ||307° 17' 40''
|-
|24||ചതയം||320° 0′||313° 20' ||313° 52' 57.5''
|-
|25||പൂരുരുട്ടാതി||333° 20′||326° 40' ||327° 3' 32.5''
|-
|26||ഉത്രട്ടാതി||346° 40′||346° 40' ||346° 49' 25''
|-
|27||രേവതി||360° 0′||360° 0' ||360° 0' 0''
|}
 
ബ്രഹ്മസിദ്ധാന്തമനുസരിച്ചുള്ള അതിസൂക്ഷ്മമായ കണക്കുകൂട്ടലിൽ, 27.3216 എന്ന സംഖ്യയിൽ പൂർണ്ണസംഖ്യയായ 27 കഴിഞ്ഞ് ബാക്കി വരുന്ന 0.3216 കണക്കിലെടുക്കാൻ വേണ്ടി ഇരുപത്തിയെട്ടാമതായി [[അഭിജിത്]](अभिजित) എന്നൊരു നക്ഷത്രത്തെക്കൂടി പരിഗണിക്കാറുണ്ട്. ഉത്രാടം, തിരുവോണം എന്നിവയ്ക്ക് മധ്യേ നിലകൊള്ളുന്ന [[Alpha Lyrae|α]], [[Epsilon Lyrae|ε]] and ζ [[Lyra (constellation)|Lyrae]] - [[Vega]] എന്ന നക്ഷത്രമാണിതു്. അഭിജിത് നക്ഷത്രത്തിന് ജ്യോതിശാസ്ത്രഗണിതത്തിൽ ഒരു പ്രത്യേക സ്ഥാനമാണ് നല്കിയിരിക്കുന്നത്. പ്രത്യേകം പറയാത്തിടത്തോളം അതിനെ 27 നക്ഷത്രങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താറില്ല.
 
 
"https://ml.wikipedia.org/wiki/രാശിചക്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്