"ആഇശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 50 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4730963 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 6:
കൃസ്തുവർഷം 614-ൽ മക്കയിലാണ്‌ ആഇശയുടെ ജനനം. പിതാവ് [[അബൂബക്ർ സിദ്ദീഖ്‌]], [[മുഹമ്മദ്|മുഹമ്മദ് നബിയുടെ]] അടുത്ത അനുചരനായിരുന്നു. ഉമ്മുറുമ്മാൻ ആണ്‌ മാതാവ്.
 
=== ബാല്യം

===
muhammed nbi maranapedumpole prayam 20 vasil thazheyannu,ennal muhammedintey bhariyamar
punar vivaham cheyaruth ennu vilaki kondu ayathukalum hadeesukalum undayitund. satyathil
itharam streekaley islam peedippikukayalley chaithad.
 
===വിവാഹം===
[[മുഹമ്മദ്|മുഹമ്മദ് നബിയുടെ]] ആദ്യഭാര്യ [[ഖദീജ|ഖദീജയുടെ]] നിര്യാണശേഷം മൂന്ന് വർഷം കഴിഞ്ഞാണ്‌ അദ്ദേഹം ആഇശയെ വിവാഹം കഴിക്കുന്നത്. വിവാഹസമയത്ത് ചെറിയ കുട്ടിയായിരുന്ന അവർ പിന്നെയും ഏതാനും വർ‍ഷങ്ങൾ കഴിഞ്ഞാണ്‌ ദാമ്പത്യജീവിതം ആരംഭിക്കുന്നത്.<ref>USC[http://web.archive.org/web/20071009154513/www.usc.edu/dept/MSA/history/biographies/sahaabah/bio.AISHAH_BINT_ABI_BAKR.html ആഇശയുടെ ജീവചരിത്രം]</ref>. [[അബൂബക്ർ സിദ്ദീഖ്‌|അബൂബക്‌റിന്റെ]] കുടുംബവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനായി മുഹമ്മദ് നബി തന്നെയാണ്‌ വിവാഹനിർദേശം മുന്നോട്ട് വെച്ചത്<ref name="Watt">ബ്രിട്ടീഷ് ചരിത്രകാരൻ [[വില്ല്യം മോണ്ട്ഗോമറി വാട്ട്]], "ആഇശ", ''Encyclopedia of Islam Online ''</ref><ref>Amira Sonbol, Rise of Islam: 6th to 9th century, ''Encyclopedia of Women and Islamic Cultures''</ref>.
"https://ml.wikipedia.org/wiki/ആഇശ" എന്ന താളിൽനിന്ന് ശേഖരിച്ചത്