"റജാ ഗരോഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

306 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.) (32 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q160619 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
*'ദ ക്രൈസ്റ്റ് ഓഫ് പോൾ ഈസ് നോട്ട് ദ ജീസസ് ഓഫ് ബൈബിൾ'
==വിവാദങ്ങൾ==
രാഷ്ട്രീയം, മതം എന്നിവയെക്കുറിച്ച് നിരവധിഎഴുപതോളം പുസ്തകങ്ങൾ രചിച്ചു. സയണിസത്തിനെതിരെ എഴുതിയ പുസ്തകം 'ദ ഫൗണ്ടിങ് മിത്ത്സ് ഓഫ് മോഡേൺ ഇസ്രായേൽ' ലോകത്തുടനീളം ഏറെ ചർച്ച ചെയ്യപ്പെട്ടു. ഈ ഗ്രന്ഥത്തിൽ [[ഹിറ്റ്ലർ|ഹിറ്റ്ലറിൻറെ]] ഭരണകാലത്ത് ഹോളോകാസ്റ്റിൽ വധിക്കപ്പെട്ടതായി കരുതുന്ന യഹൂദരുടെ എണ്ണം അതിശയോക്തിപരമാണെന്ന് വാദിച്ചതിനെത്തുടർന്ന് ഫ്രഞ്ച് കോടതി ഇദ്ദേഹത്തിന് പിഴ ചുമത്തിയിരുന്നു<ref>{{cite news|title = മീഡിയസ്കാൻ|url = http://www.madhyamam.com/weekly/1434|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 750|date = 2012 ജൂലൈ 09|accessdate = 2013 മെയ് 08|language = [[മലയാളം]]}}</ref>. ഇതിന്റെ പേരിൽ ഗരോഡിക്കെതിരെ ഫ്രഞ്ച് സർക്കാർ നടപടിയും സ്വീകരിച്ചു. പുസ്തകത്തിലെ ജൂതവിരുദ്ധ പരാമർശങ്ങൾക്ക് ഫ്രഞ്ച് കോടതി 1,20,000 ഫ്രാങ്ക് (7,42,260 രൂപ) പിഴ വിധിച്ചു. പുസ്തകങ്ങളുടെ പ്രസാധനത്തിന് നിരോധമേർപ്പെടുത്തി. ഹോളോകാസ്റ്റിനെ ചോദ്യം ചെയ്യുന്നത് പോലും കുറ്റകരമാണ് എന്ന പാശ്ചാത്യ നിയമത്തെ ഗരോഡി ചോദ്യം ചെയ്തതായിരുന്നു കാരണം
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1747687" എന്ന താളിൽനിന്ന് ശേഖരിച്ചത്