"ഭൂമിശാസ്ത്രനിർദ്ദേശാങ്കവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Viswaprabha എന്ന ഉപയോക്താവ് ജ്യോഗ്രഫിക് കോഓർഡിനേറ്റ് സിസ്റ്റം എന്ന താൾ [[ഭൂമിശാസ്ത്രനിർദ്ദേശാങ്ക...
No edit summary
വരി 1:
{{prettyurl|Geographic coordinate system}}
{{ആധികാരികത}}
[[ഭൂമി|ഭൂമിയിലെ]] സ്ഥലങ്ങളുടെ സ്ഥാനം സൂചിപ്പിക്കുന്നതിന്‌ ഉപയോഗിക്കുന്ന കോഓർഡിനേറ്റ്നിർദ്ദേശാങ്കവ്യവസ്ഥയാണു് സിസ്റ്റമാണ്‌'''ഭൂമിശാസ്ത്രനിർദ്ദേശാങ്കവ്യവസ്ഥ''' അഥവാ '''ജ്യോഗ്രഫിക് കോർഡിനേറ്റ് സിസ്റ്റം''' (Geographic Coordinate System). [[ഖഗോളനിർദ്ദേശാങ്കങ്ങൾ|ഖഗോളനിർദ്ദേശാങ്കവ്യവസ്ഥകളിലെ]] ഒരു ഉപവിഭാഗമാണു് ഇതു്. ഒരു ത്രിമാന ഗോളീയ ഉപരിതലമാണ്‌ ഇതിൽ ഉപയോഗപ്പെടുത്തുന്നത്. ഭൂമിയിലെ വിവിധ പ്രദേശങ്ങൾക്കനുയോജ്യമായ തരത്തിൽ [[ഭൂപടം|ഭൂപടങ്ങൾ]] നിർമ്മിക്കുന്നതിന്‌ പലതരത്തിലുള്ള ജ്യോഗ്രഫിക് കോഓർഡിനേറ്റ് സിസ്റ്റങ്ങൾഭൂമിശാസ്ത്രനിർദ്ദേശാങ്കവ്യവസ്ഥ ഉപയോഗിക്കുന്നുണ്ട്.
== ഘടകങ്ങൾ ==
ഒരു കോണീയ ഏകകം (Angular unit), ഒരു [[പ്രൈം മെറിഡിയൻ]], [[സ്ഫെറോയ്ഡ്]] ആധാരമാക്കിയുള്ള [[മാപ്പ് ഡാറ്റം]] എന്നിവയാണ്‌ ജി.സി.എസിന്റെ ഘടകങ്ങൾ. [[ഭൗമോപരിതലം|ഭൗമോപരിതലത്തിലെ]] ഒരു ബിന്ദുവിനെ കുറിക്കുന്നതിന്‌ [[രേഖാംശം]](longitude), [[അക്ഷാംശം]] (latitude) എന്നീ അളവുകളാണ്‌ ഉപയോഗിക്കുന്നത്. [[ഭൗമകേന്ദ്രം|ഭൗമകേന്ദ്രത്തിൽ]] നിന്ന് പ്രസ്തുതബിന്ദുവിലേക്കുള്ള കോണളവുകളാണ്‌ രേഖാംശവും അക്ഷാംശവും. രേഖാംശവും അക്ഷാംശവും അളക്കുന്നത് പൊതുവേ [[ഡിഗ്രി|ഡിഗ്രിയിലാണ്‌]].
വരി 15:
മദ്ധ്യരേഖയും, പ്രൈം മെറിഡിയനും കൂട്ടിമുട്ടുന്ന ബിന്ദുവാണ്‌ ഗ്രാറ്റിക്യൂളിന്റെ പ്രാരംഭബിന്ദു (origin). ഇവിടത്തെ അക്ഷാംശവും രേഖാംശവും (0,0) ആയിരിക്കും. <!--The globe is then divided into four geographical quadrants that are based on compass bearings from the origin. North and south are above and below the equator, and west and east are to the left and right of the prime meridian.-->
 
==ഇതും കാണുക==
 
[[ഖഗോളനിർദ്ദേശാങ്കങ്ങൾ]]
{{geo-stub}}
 
"https://ml.wikipedia.org/wiki/ഭൂമിശാസ്ത്രനിർദ്ദേശാങ്കവ്യവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്