"ശീലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PU
No edit summary
വരി 12:
| binomial_authority = [[Georges Cuvier|Cuvier]] in Cuvier and [[Achille Valenciennes|Valenciennes]], 1829
}}
സ്പൈറാനിഡേ (Sphyraenidae‌) കുടുംബത്തിൽപ്പെട്ട ഒരു കടൽമത്സ്യമാണ് '''ശീലാവ്''' (Pickhandle barracuda). {{ശാനാ|Sphyraena jello}}. ഒന്നരമീറ്ററോളം പരമാവധി നീളം വരുന്ന ഈ മത്സ്യത്തിനു ശരാശരി 15.5 കിലോ ഭാരമുണ്ടാകാറുണ്ട്. 20 മുതൽ 200 മീറ്റർ വരെ താഴ്ചയിൽ ഇവയെ കാണപ്പെടുന്നു. ഉൾക്കടൽ, ലഗൂണുകൾ, അഴിമുഖം എന്നിവടങ്ങളിൽ ഇവയെ യഥേഷ്ടം ലഭിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ശീലാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്