"ദത്തപഹാരനയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vssun എന്ന ഉപയോക്താവ് ദത്താപഹാരനയം എന്ന താൾ ദത്തപഹാരനയം എന്നാക്കി മാറ്റിയിരിക്കുന്നു: സംവാദ...
No edit summary
വരി 1:
{{prettyurl|Doctrine of lapse}}
{{Princely States topics}}
ഇന്ത്യയിലെ ബ്രിട്ടിഷ്സാമ്രാജ്യത്തിന്റെ വികസനത്തിനുവേണ്ടി 1848ന്മുതൽ 1856 വരെ ഗവർണർ ജനറലായിരുന്ന [[ഡൽഹൗസി പ്രഭു]] ആവിഷ്കരിച്ച പദ്ധതിയാണ് '''ദത്താപഹാരനയംദത്തപഹാരനയം''' അഥവാ '''ദത്തവകാശനിരോധന<ref>{{cite news|title=വിജ്ഞാന‌ജാലകം|url=news.keralakaumudi.com/news.php?nid=3ff209391f25bf53fec73e5eb7c43b65|accessdate=4 ഏപ്രിൽ 2013|newspaper=കേരള കൗമുദി|date=18 ഫെബ്രുവരി 2013}}</ref>നയം''', (Doctrine of lapse). യുദ്ധപ്രക്രിയ കൂടാതെതന്നെ അനേകം [[ഇന്ത്യ|ഇന്ത്യൻ]] നാട്ടുരാജ്യങ്ങളെ ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമാക്കുവാൻ ദത്താപഹാരദത്തപഹാര നയത്തിലൂടെ ഡൽഹൗസി പ്രഭുവിനു കഴിഞ്ഞു. ദത്താപഹാരനയംദത്തപഹാരനയം അനുസരിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രഭാവത്തിൻ കീഴിലായിരുന്ന ഒരു സാമന്തരാജ്യത്തിലെ (Dependent State) ഭരണാധികാരി അയോഗ്യനാണെന്ന് തെളിയുകയാണെങ്കിലോ മരിക്കുമ്പോൾ അദ്ദേഹത്തിന് സ്വാഭാവിക പിന്തുടർച്ചക്കാർ ഇല്ലെങ്കിലോ ആ രാജ്യം ബ്രിട്ടിഷ്ഇന്ത്യയിൽ ലയിക്കണം എന്നതായിരുന്നു വ്യവസ്ഥ.<ref name="keay">[[John Keay|Keay, John]]. ''India: A History''. Grove Press Books, distributed by Publishers Group West. United States: 2000 ISBN 0-8021-3797-0, p. 433.</ref> രണ്ടാമത്തെ വ്യവസ്ഥ ഇന്ത്യയിലെ ഭരണാധികാരികൾക്ക് ദീർഘകാലമായി ഉണ്ടായിരുന്ന ദത്തവകാശത്തെ ഇല്ലായ്മ ചെയ്തു. ഭരണാധികാരികൾക്ക് യോഗ്യതയുണ്ടോ എന്ന് തീരുമാനിക്കാനുള്ള അധികാരവും ബ്രിട്ടീഷുകാർക്ക് ലഭിച്ചു. ഇത് അനീതിയാണെന്നാണ് ഇന്ത്യക്കാർ പൊതുവേ കരുതിയത്.
 
==ചരിത്രം==
 
ഒരു രാജാവു മരിക്കുമ്പോൾ അദ്ദേഹത്തിനു സ്വാഭാവിക പിന്തുടർച്ചാവകാശികൾ ഇല്ലെങ്കിൽ മറ്റൊരു കുടുംബത്തിൽനിന്ന് ഒരു വ്യക്തിയെ തന്റെ അനന്തരാവകാശിയായി ദത്തെടുക്കുന്ന സമ്പ്രദായം ഇന്ത്യയിൽ [[ഹിന്ദു|ഹൈന്ദവ]] രാജാക്കന്മാരുടെയിടയിൽ ഉണ്ടായിരുന്നു. ഈ വിധം ദത്തെടുക്കുന്ന അനന്തരാവകാശികൾക്ക് രാജ്യഭരണം നലൽകുവാൻ പാടില്ലെന്ന് ദത്താപഹാരദത്തപഹാര നയം വ്യക്തമാക്കി. ഈ പദ്ധതിയുടെ അടിസ്ഥാനത്തിൽ ഒട്ടേറെ ഇന്ത്യൻ നാട്ടുരാജ്യങ്ങളെ [[ബ്രിട്ടൺ|ബ്രിട്ടിഷ്]] സാമ്രാജ്യത്തിൽ ലയിപ്പിക്കുവാൻ ഡൽഹൌസിപ്രഭുവിനു സാധിച്ചു. 1848-ൽ [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] സത്താറ എന്ന രാഷ്ട്രത്തെ ബ്രിട്ടിഷ് സാമ്രാജ്യത്തിൽ ലയിപ്പിച്ചു. 1848-ൽ സത്താറയിലെ രാജാവു മരിച്ചപ്പോൾ അദ്ദേഹത്തിന്റെ അനന്തരാവകാശി ദത്തുപുത്രനായിരുന്നതിനാലാണ് ഈ രാജ്യം ബ്രിട്ടിഷ്ഇന്ത്യയോടു കൂട്ടിച്ചേർത്തത്. ഇപ്രകാരം [[ജയ്പൂർ]], സാമ്പൽപൂർ, ഉദയപുരം, [[നാഗ്പൂർ]], [[ഝാൻസി]] എന്നീ രാജ്യങ്ങൾ ബ്രിട്ടിഷ് അധീനതയിലായി. ഝാൻസിയിലെ രാജാവു മരിച്ചപ്പോൾ അവിടെ പുരുഷന്മാരായ പിന്തുടർച്ചക്കാർ ഇല്ലാതിരുന്നതിനാലാണ് ആ രാജ്യത്തെ ഡൽഹൌസി കൈക്കലാക്കിയത്. സാമ്പൽപൂർ രാജാവായിരുന്ന നാരായണസിങ് മരിച്ചപ്പോൾ പുത്രനായ രാജകുമാരൻ ഇല്ലാതിരുന്നതിനാലാണ് അവിടവും ബ്രിട്ടീഷുകാർ കയ്യടക്കിയത്. ഭഗത്, [[ഉദയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളെ ഡൽഹൗസി കൈക്കലാക്കിയെങ്കിലും അടുത്ത ഗവർണർ ജനറലായ കാനിങ് പ്രഭു അത് അംഗീകരിച്ചില്ല. ഇക്കാലത്ത് ഭഗത്, ഉദയ്പൂർ എന്നീ രാജ്യങ്ങളെ കൈക്കലാക്കിയതിനെ ഇംഗ്ലണ്ടിലെ ഡയറക്ടർ ബോർഡ് (Court of Directors) അംഗീകരിക്കാത്തതിനാലാണ് കാനിങ് പ്രഭു ഈ രാജ്യങ്ങളെ നാട്ടുരാജാക്കന്മാർക്ക് തിരികെ വിട്ടുകൊടുത്തത്. ഡൽഹൌസിപ്രഭുവിന്റെ ദത്താപഹാരദത്തപഹാര നയം പലരുടെയും വിമർശനങ്ങൾക്കു പാത്രമായി. ഡൽഹൌസി ഈ പദ്ധതി ആവിഷ്കരിച്ചത് അദ്ദേഹത്തിനുണ്ടായിരുന്ന സാമ്രാജ്യവികസന താത്പര്യം കൊണ്ടായിരുന്നുവെന്ന് വിമർശകർ ആക്ഷേപിച്ചു. നാഗ്പൂർ കയ്യടക്കിയതിനുശേഷം ആ രാജ്യത്തിലെ പൊതുഖജനാവിലെ സ്വത്തുക്കൾ ലേലത്തിൽ വിറ്റത് കൊട്ടാരം കൊള്ളയടിച്ചതിനു സമാനമാണെന്ന് വിമർശകർ അഭിപ്രായപ്പെട്ടിരുന്നു.
 
ദത്താപഹാരദത്തപഹാര നയത്തെ വേറെയും ചില ആവശ്യങ്ങൾക്കായി ഡൽഹൌസിപ്രഭു ഉപയോഗപ്പെടുത്തി. 1853-ൽ [[കർണ്ണാടക|കർണാടകത്തിലെ]] നവാബ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമി ആരാണെന്നു നിശ്ചയിക്കുവാൻ ഡൽഹൗസി വിസമ്മതിച്ചു. 1855-ൽ [[തഞ്ചാവൂർ|തഞ്ചാവൂരിലെ]] രാജാവു മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമികൾ എന്നവകാശപ്പെട്ട പതിനാറു വിധവകളെയും രണ്ട് പുത്രിമാരെയും അംഗീകരിക്കുവാൻ ഗവർണർ ജനറൽ വിസമ്മതിക്കുകയുണ്ടായി. ആ രാജ്യത്തിലെ രാജസ്ഥാനത്തെത്തന്നെ അദ്ദേഹം നിറുത്തൽ ചെയ്തു. 1853-ൽ പേഷ്വാ ബാജിറാവു രണ്ടാമൻ മരിച്ചപ്പോൾ അദ്ദേഹത്തിനു നൽകിവന്ന പെൻഷൻ പിൽക്കാലത്ത് ബാജിറാവുവിന്റെ ദത്തുപുത്രനായ നാനാസാഹിബിന് നൽകേണ്ടതില്ലെന്ന് ബ്രിട്ടിഷ് ഗവണ്മെന്റ് നിശ്ചയിച്ചതും ദത്താപഹാരദത്തപഹാര നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇന്ത്യക്കാരും ബ്രിട്ടീഷുകാരുമായ നിരവധി ആളുകൾ ഈ നയത്തെ രൂക്ഷമായി അപലപിച്ചു. [[1857-ലെ ഇന്ത്യൻ ലഹള|1857-ൽ നടന്ന ദേശീയ വിപ്ലവത്തിന്റെ]] ഒരു പ്രധാന കാരണം ഡൽഹൗസി ഏർപ്പെടുത്തിയ ദത്താപഹാരദത്തപഹാര നയം ആയിരുന്നു.
 
==ദത്താപഹാരദത്തപഹാര നയം ഡൽഹൗസിക്ക് മുമ്പ്‌==
 
ദത്താപഹാരദത്തപഹാര നയം ഡൽഹൗസി ആവിഷ്കരിച്ചതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ അദേഹത്തിന് മുമ്പ് തന്നെ 1834 - ൽ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഭരണം നിർവഹിച്ചിരുന്ന കോർട്ട് ഓഫ് ഡയറക്ടഴ്സ് ഈ നയം സ്വീകരിച്ചിരുന്നു<ref>{{cite book | editor= എസ് എൻ സെൻ | title= ഹിസ്ററി ഓഫ് മോഡേൺ ഇന്ത്യ | origyear= 2006 | origmonth= | edition= | series= | date= | year= | month= | publisher= ന്യൂ ഏജ്‌ ഇന്റർനാഷണൽ | location= | language= ഇംഗ്ലീഷ് | isbn= 8122417744, |isbn= 978-8122-41774-6 | oclc= | doi= | id= | pages= 50 | chapter= |chapterurl= | quote= }}</ref>. 1839 - ൽ ഗുജറാത്തിലെ മാന്ദ്വി(മണ്ടാവി), 1840 - ൽ മഹാരാഷ്ട്രയിലെ [[കൊളാബ]], ഉത്തർപ്രദേശിലെ [[ജാലൗൻ]], 1842 -ൽ [[സൂററ്റ്‌]],
1843-ൽ ഇന്നത്തെ ഹരിയാണയിലുള്ള [[കൈഥൽ|കൈഥലിലെ]] സിഖ് രാജ്യം<ref name=BIR-3>{{cite book|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്|year=2002, 2004 (രണ്ടാം പതിപ്പ്)|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്|isbn=019579415 X|author=ഹാരോൾഡ് ലീ|accessdate=2012 നവംബർ 17|pages=92|language=ഇംഗ്ലീഷ്
|chapter = 3 - പ്രൊമോഷൻ ആൻഡ് റെക്കഗ്നിഷൻ (Promotion and Recognition), 1840-1843
"https://ml.wikipedia.org/wiki/ദത്തപഹാരനയം" എന്ന താളിൽനിന്ന് ശേഖരിച്ചത്