"ഗിംപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

477 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
== സൌകര്യങ്ങൾ ==
==ചരിത്രം==
ജനറൽ ഇമേജ് മാനിപ്പുലേഷൻ പ്രോഗ്രാം എന്ന പേരിൽ (General Image Manipulation Program) 1995ൽ ആണ് ഇതിന്റെ വികസിപ്പികൽ ആരംഭിച്ചത്. കാലിവോർണിയ സർവ്വകലാശാലയിലെ സ്പെൻസർ കിമ്പാൾ (Spencer Kimball) പീറ്റർ മാറ്റിസ് (Peter Mattis) എന്നീ വിദ്യാർത്ഥികൾ തങ്ങളുടെ ഒരു സെമസ്റ്റർ നീളുന്ന ക്ലാസ്സ് പ്രൊജക്റ്റായാണ് ഇതിന് തുടക്കം കുറിച്ചത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1746672" എന്ന താളിൽനിന്ന് ശേഖരിച്ചത്