"കേരള കാർട്ടൂൺ അക്കാദമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സംഘടനകൾ നീക്കം ചെയ്തു; വർഗ്ഗം:സാംസ്കാരികസംഘടനകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ...
No edit summary
വരി 1:
{{prettyurl|keralaKerala cartoonaCartoon cademyAcademy}}
[[കേരളം|കേരളത്തിലെ]] കാർട്ടൂണിസ്റ്റുകളുടെ ഒരു സംഘടനയാണു് '''കേരളാ കാർട്ടൂൺ അക്കാദമി'''. 150-ൽപ്പരം അംഗങ്ങളുള്ള ഈ സ്ഥാപനം 1982ൽ [[എറണാകുളം|എറണാകുളത്തു]]വെച്ചാണു് രൂപീകരിക്കപ്പെട്ടതു്. കേരളത്തിലെ സ്കൂൾ കുട്ടികൾക്കിടയിൽ കാർട്ടൂൺ എന്ന കലയും കാർട്ടൂണിലൂടെ സാമൂഹ്യബോധവും പ്രചരിപ്പിക്കുക എന്നതാണ് സംഘടനയുടെ പ്രഖ്യാപിതലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടവ.<ref>http://keralacartoonacademy.com/</ref>
==അവലംബം==
"https://ml.wikipedia.org/wiki/കേരള_കാർട്ടൂൺ_അക്കാദമി" എന്ന താളിൽനിന്ന് ശേഖരിച്ചത്