"കേരള കാർട്ടൂൺ അക്കാദമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|kerala cartoona cademy}}
[[കേരളം|കേരളത്തിലെ]] കാർട്ടൂണിസ്റ്റുകളുടെ ഒരു സംഘടനയാണു് '''കേരളാ കാർട്ടൂൺ അക്കാദമി'''. 150-ൽപ്പരം അംഗങ്ങളുള്ള ഈ സ്ഥാപനം 1982ൽ [[എറണാകുളം|എറണാകുളത്തു]]വെച്ചാണു് രൂപീകരിക്കപ്പെട്ടതു്. കേരളത്തിലെ സ്കൂൾ കുട്ടികൾക്കിടയിൽ കാർട്ടൂൺ എന്ന കലയും കാർട്ടൂണിലൂടെ സാമൂഹ്യബോധവും പ്രചരിപ്പിക്കുക എന്നതാണ് സംഘടനയുടെ പ്രഖ്യാപിതലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടവ.<ref>http://keralacartoonacademy.com/</ref>
 
==അവലംബം==
<!---വിപുലമായൊരു ഓൺലൈൻ സാന്നിദ്ധ്യമുള്ള കേരള കാർട്ടൂൺ അക്കാദമിയെ താഴെ കാണുന്നിടങ്ങളിൽ സന്ദർശിക്കാവുന്നതാണ്.
<references/>
 
==പുറം കണ്ണികൾ==
*www.keralacartoonacademy.in(ഹോം പേജ്)
www.cartoonacademy.blogspot.in (പ്രധാന ബ്ലോഗ്)
*www.cartoonacademy.blogspot.in (പ്രധാന ബ്ലോഗ്)
*www.keralacartoonists.blogspot.in (മലയാളി കാർട്ടൂണിസ്റ്റുകളെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ)
www.cartoononnews.blogspot.in (കാർട്ടൂണിലെ ലോകകാര്യങ്ങൾ)
www.masterstrokes.blogspot.in (മലയാളികളായ കാർട്ടൂൺ കുലപതികളുടെ സൃഷ്ടികൾ)
www.cartoonexhibition.blogspot.in (മലയാളി കാർട്ടൂണിസ്റ്റുകളുടെ കാർട്ടൂൺ എക്സിബിഷൻ)
www.123manmohansingh.blogspot.in (മൻമോഹൻസിങ്ങ് ക്യാരിക്കേച്ചറുകൾ)
www.cartoonpranam.blogspot.in (പ്രണാബ് കുമാർ മുഖർജി ക്യാരിക്കേച്ചറുകൾ)
www.123manmohansingh.blogspot.in (ആനക്കാർട്ടൂണുകൾ)
www.damtoons.blogspot.in (മുല്ലപ്പെരിയാർ കാർട്ടൂണുകൾ)
www.electoons2011.blogspot.in (തെരഞ്ഞെടുപ്പ് കാർട്ടൂണുകൾ)-->
"https://ml.wikipedia.org/wiki/കേരള_കാർട്ടൂൺ_അക്കാദമി" എന്ന താളിൽനിന്ന് ശേഖരിച്ചത്