"അവധ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
|language=ഇംഗ്ലീഷ്
|chapter = 13 - എക്സൈൽ ആൻഡ് റിട്ടേൺ - മൗണ്ട് അബു ആൻഡ് ലക്നോ (Exile and Return - Mount Abu and Lucknow), 1853 - 1857
|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref> 1856 ഫെബ്രുവരിയിൽ ഗവർണർ ജനറലായ [[ഡൽഹൗസി പ്രഭു|ഡൽഹൗസി]], ഭരണകർത്താവിന്റെ കഴിവുകേടാരോപിച്ച്, [[ദത്തപഹാരനയം|ദത്തപഹാരനയത്തിലെ]] വ്യവസ്ഥ പ്രകാരം അവധിനെ സമ്പൂർണ്ണ ബ്രിട്ടീഷ് അധീനതയിലാക്കി. ഇതിനുശേഷം [[ഹെൻറി ലോറൻസ്]] ആണ് ഇവിടത്തെ ചീഫ് കമ്മീഷണർ ആയി 1857-ൽ നിയമിക്കപ്പെട്ടത്. [[1857-ലെ ഇന്ത്യൻ ലഹള|1857-ലെ കലാപത്തിൽ]] ഹെൻറി ഇവിടെവച്ച് കൊല്ലപ്പെടുകയും ചെയ്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അവധ്" എന്ന താളിൽനിന്ന് ശേഖരിച്ചത്